അഖില തന്ത്രി പ്രചാരക് സഭ യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവും, പുതിയ ഭാ ര വാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ദേശീയ ചെയർമാൻ എം എസ് ശ്രീ രാജ് കൃഷ്ണൻ പോറ്റി യുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ മാധവൻ നമ്പൂതിരി, ദേശീയ ജനറൽ സെക്രട്ടറി രാജേഷ് കെ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചിരുന്നു. അഡ്വസറി ബോർഡ് ചെയർമാൻ മധു ഭാസ്‌ക്കർ, അഡ്വസറി ബോർഡ് ജില്ലാ പ്രസിഡന്റ് കാലടി സുരേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി തെരെഞ്ഞെടുത്ത പ്രശാന്ത് ഉണ്ണികൃഷ്ണൻ, ദേശീയ ട്രഷറർ ബ്രിജേഷ് കെ എസ്, സംസ്ഥാന കമ്മിറ്റി അംഗം രഘുനാഥ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.


