Home City News സരസ്വതി മണ്ഡപത്തെ ഭക്തിയിൽ ആറടിച്ചു കൈലാസം ഭജൻസിന്റെ ഭക്തി ഗാനസുധ സരസ്വതി മണ്ഡപത്തെ ഭക്തിയിൽ ആറടിച്ചു കൈലാസം ഭജൻസിന്റെ ഭക്തി ഗാനസുധ Jaya Kesari Oct 13, 2026 comments off പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിൽ മൂന്നാം ഉത്സവദിവസം ആയ ചൊവ്വാഴ്ച രാവിലെ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭക്തി ഗാനസു ധ. സിന്ധു, സുമാദേവി, ശോഭ, ഹേമ, ബിന്ദു, ശാരിക, ദേവിക തുടങ്ങിയവർ ഗായികമാരായി ഉണ്ടായിരുന്നു. Post Views: 54