സ്കൂളില്‍ അതിക്രമിച്ച്‌ കയറി ഹെഡ്മാസ്റ്ററെ മർദിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂളില്‍ അതിക്രമിച്ച്‌ കയറി ഹെഡ്മാസ്റ്ററെ മർദിച്ച പ്രതി അറസ്റ്റില്‍. വർക്കല ഹരിഹരപുരം സെന്‍റ് തോമസ് യുപി സ്കൂളില്‍ അതിക്രമം നടത്തിയ തോണിപ്പാറ സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ എത്തിയ അക്രമി വിദ്യാർഥികളുമായി പുറത്തേക്ക് പോകാൻ തയാറായി…

മഹാമണ്ഡലേശ്വർ ആയി ഈ കുംഭമേളയിൽ അഭിഷിക്തനായ സന്യാസിവര്യൻ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്തു എത്തുന്നു

തിരുവനന്തപുരം : ഭാരതത്തിലെ പ്രാചീനമായ ജുനാ അഗാഡയിലെ മഹാമണ്ഡലേശ്വർ ആയി തെരഞ്ഞെടുക്കപ്പെട്ട പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റു സന്യാസിശ്രേഷ്‌ഠന്മാരും കേരളം സന്ദർശിക്കുകയാണ്. സന്ദർശന ത്തിന്റെ ഭാഗമായി 21-ാം തീയതി തിരുവനന്തപുരം കോട്ടയ്ക്കം ലെവി ഹാളിൽ വച്ച് നടത്തുന്ന പൗരസ്വീകരണം…

ചരിത്ര പ്രസിദ്ധമായ മണ്ടക്കാട് ദേവി ക്ഷേത്രത്തിലെ മറു കൊട മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന തങ്ക തേര് പ്രദക്ഷിണം. വിജിലൻസ് ഡി വൈ എസ് പി ചന്ദ്രകുമാർ, ക്ഷേത്രം മുഖ്യൻ പാറശ്ശാല രാജേഷ് പോറ്റി തുടങ്ങിയവർ

സൂർസാഗർ -2025 സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം :- ഭക്ത സൂർദാസ് ജയന്തി ആഘോഷ ത്തോട് അനുബന്ധിച്ചു സൂർ സാഗർ -2025 സ്വാഗതസംഘത്തിന്റെ രൂപീകരണം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. സക്ഷമ, തിരുവനന്തപുരം നേതൃത്വത്തിൽ ആണ് സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നത്. ചടങ്ങിന് സ്വാഗതം സക്ഷമ ജില്ലാ സെക്രട്ടറി അജികുമാർ…

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും

കുട്ടനാട്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും. ആലപ്പുഴ കാവാലത്ത് തെരുവ് നായയുടെ അക്രമത്തില്‍ അഞ്ചു വയസ്സുകാരന് പരിക്കേറ്റു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെന്നാട്ട് വീട്ടില്‍ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കൈയ്യിലും വയറിലും ആണ് നായ കടിച്ചത്. തേജസിനെ…

മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു;15 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകട…

യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനി പിടിയിൽ

കൊച്ചി : കൊല്ലം സ്വദേശി കൃഷ്ണ കുമാര്‍ ആണ് പിടിയിലായത്. 120 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനിയാണ് കൃഷ്ണകുമാർ.അതേസമയം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ…

വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

കണ്ണൂര്‍: ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.ഉളിക്കല്‍ സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരി വില്‍പ്പനയ്ക്കുള്ള കവറുകളും…

ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമു ഖ്യത്തിൽ പങ്കുനി ഉത്ര ശതാ ബ്‌ദി മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ

തിരുവനന്തപുരം :- ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ പൈങ്കുനി ഉത്രം മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ നടക്കും. ശ്രീ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശാസ്‌താ പാട്ട്, പടി പൂജ, വാഹനം എഴുന്നള്ളത്ത് പുഷ്പാ ഭിഷേകം, കഞ്ഞി വീഴ്ത്ത്,…

ആറ്റുകാൽ പൊങ്കാല മഹോത്സവം -2025 ലെ മീഡിയ കോർഡിനേറ്റർ ആയ അജിത് കുമാർ പൊങ്കാല ദിവസംക്ഷേത്രത്തിനു മുന്നിൽ പണ്ടാര അടുപ്പിന് സമീപം നിന്ന് റിപ്പോർട്ടിങ്ങിനു ആയെത്തിയിട്ടുള്ള ദൃശ്യ -അച്ചടി മാധ്യമ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നിർദേശങ്ങൾ നൽകുന്നു. കഴിഞ്ഞ 15വർഷക്കാലമായി അജിത് കുമാർ തന്നെയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ മീഡിയ കോർഡിനേറ്റർ.