വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികളുടെ 102-ആ മത് മഹാ സമാധി വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മെയ് 5ന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.രാവിലെ 9മണിക്ക് കിഴക്കേക്കോട്ട അഭേദാ നന്ത ആശ്രമത്തിൽ ചട്ടമ്പി സ്വാമി അനുസ്മരണപ്രഭാഷണവും,പുഷ്പ്പാ ർച്ചന യും നടക്കും.ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് പൗ ഡി ക്കോണം കൃഷ്ണൻ നായരുടെ ആദ്യക്ഷതയിൽ ആണ് പരിപാടികൾ നടക്കുന്നത്.മേയർ വി വി രാജേഷ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.മുഖ്യ പ്രഭാഷണം ഡോക്ടർ എം ജി ശശിഭൂഷൺ നടത്തും.

