കേന്ദ്ര സർക്കാറിൻ്റെ കുടിവെള്ള പദ്ധതി തടഞ്ഞ് ബി ജെ പി നഗരസഭാ കൗൺസിലർ; പരാതിയുമായി വിമുക്തഭടൻ
തിരുവനന്തപുരം: തൻ്റെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി പ്രമോട്ട് ചെയ്യാനായി കേന്ദ്രസർക്കാറിൻ്റെ അമൃത് ജലവിതരണ പദ്ധതിയിൽ നിന്നും കണക്ഷൻ കൊടുക്കുന്നത് തടഞ്ഞ് ബി ജെ പി പ്രതിനിധി കൂടിയായ നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ ശക്തിനഗർ ലെയ്നിൽ കഴിഞ്ഞ ദിവസമാണ്…
ബി.എന്‍.ഡബ്ല്യു നവീന അനുഭവങ്ങളുടെ ക്യുറേറ്റര്‍; ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ
ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം…
ആത്മ ലിംഗ, നന്തി പ്രതിഷ്ഠ കൾ നടന്നു
വട്ടിയൂർകാവ് ശ്രീ സത്യസായി ക്ഷേത്രത്തിൽ മഹാസായി ആത്മലിംഗ പ്രതിഷ്ഠ കർമ്മത്തിലും, നന്തിയുടെ പ്രതിഷ്ഠയും ക്ഷേത്രമേൽശാന്തി പ്രവീൺ പോറ്റി നിർവ്വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വാസ്തുശില്പിയും ശബരിമല ക്ഷേത്ര സ്ഥാപതിയുമായ ശ്രീ കെ. മുരളീധരൻ നായർ സാന്നിധ്യം ഉണ്ടായിരുന്നു.തുടർന്ന്, ശ്രീ സത്യസായി ക്ഷേത്രത്തിൽ…
എം എസ് എം ഇ മേഖലയെ സുസ്ഥിര ഭാവിയിലേക്ക് ശക്തിപ്പെടുത്താൻ ബാൽക്കോ വ്യവസായത്തിലെ ചരിത്ര നേട്ടങ്ങൾ ആഘോഷിക്കുന്നു
തിരുവനന്തപുരം :- ദക്ഷിണെന്ത്യ യിലെ മുൻ നിര പി വി സി പൈപ്പ്, എലെക്ട്രിക്കൽ കോൺ ഡ്യൂ യിറ്റ് നിർമതാക്കളിൽ ഒന്നായ സോൾവപ്ലാസ്റ്റിക് പ്രോഡക്ടസ് ലിമിറ്റഡ് എം എസ് എം ഇ മേഖലയെ സുസ്ഥിര ഭാവിയിലേക്ക് ശക്തിപ്പെടുത്തൽ എന്ന പേരിൽ ഒരു…
കേരള ഹിന്ദി പ്രചാരസഭ &അഖിലഭാരതീയ ഹിന്ദി അക്കാദമി യുടെ നേതൃത്വത്തിൽ പ്രൊഫ:ആർ ജനാർദ്ദനൻ പിള്ള അനുസ്മരണസമ്മേളനവും, പുസ്‌തകപ്രകാശനവും
തിരുവനന്തപുരം :- കേരള ഹിന്ദി പ്രചാരസഭ &അഖില ഭാരതീയ ഹിന്ദി അക്കാദമിയുടെ നേതൃത്വത്തിൽ പ്രൊഫ:ആർ ജനാർദ്ദനൻ പിള്ളഅനുസ്മരണസമ്മേളനവും, പുസ്‌തകപ്രകാശനവും വഴുതക്കാട് ഹിന്ദി പ്രചാരസഭആ ഡിറ്റോറിയത്തിൽ നടന്നു.ഡോക്ടർ തങ്കമണിയമ്മസ്വാഗതം ആശംസിച്ചു. ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വക്കേറ്റ് മധു ബി യുടെ ആദ്യക്ഷതയിൽ…
ബംഗാള്‍ ഉള്‍ക്കടലിൽ ഭൂചലനം
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്കു സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.പുലര്‍ച്ചെ 6.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ 91…
അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസ്; ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസില്‍ ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി കെ.ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി 10ന് ഇയാള്‍ അയല്‍വാസിയെ ആക്രമിച്ചതിന് അറസ്റ്റിലായിരുന്നു. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്…
തിരുവനന്തപുരത്ത് കൂട്ടക്കുരുതി: മൂന്ന് വീടുകളിൽ നിന്നായി 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്, 5 മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി…
നെയ്യാറിനെ ദീപപ്രഭയിൽ ആറാടിച്ച് നദീവന്ദനം
തിരുവനന്തപുരം : ഭാരത സംസ്ക്കാരത്തിൽ നദികളുടെ പ്രാധാന്യം വിളിച്ചോതുന്ന അപൂർവ്വ സംഗമമായി നെയ്യാറിൽ ആയിരങ്ങൾ പങ്കെടുത്ത നദീ വന്ദനം നടന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് നെയ്യാർ തീരത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ചെങ്കൽ മഹാദേവ ക്ഷേത്രം മഠാധിപതിയുടെ നേതൃത്വത്തിൽ…
നിരോധിത പുകയില ഉല്‍പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി
കുമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി.കണിയാമ്പറ്റ, ഒന്നാംമൈല്‍ നല്ലമൂച്ചിക്കല്‍ വീട്ടില്‍ ഷരീഫിന്റെ (49) കടയിലും ആളൊഴിഞ്ഞ വീട്ടിലും നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ്…
