ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍

തിരുവനന്തപുരം: ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനുമുന്നിലാണ് സംഭവം.വീട്ടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. വിവരം അറിയിച്ചതിനെ…

Read More »

പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തിൽപ്പെട്ടു ; 14 പേര്‍ക്ക് പരിക്ക്

ഇടുക്കി തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്.വളവില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16) തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍…

Read More »

വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം തിരുന്നാൾ കൊടിയേറ്റ്

നെയ്യാറ്റിൻകര : വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം ചെമ്പരത്തിവിള തിരുന്നാൾ കൊടിയേറ്റ് പാറശ്ശാല ഭദ്രാസന വികാരി ജനറാൾ മോൺ. സെലിൻ ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോൺ പുന്നാര , മിഷണറി റവ. മദർ ഡെൻസി…

Read More »

ആദരാജ്ഞലികൾ

എസ് സത്യൻ (86) പൂജപ്പുര :ഞാലിക്കോണം (NRWA E-1/2) ശിവകൃപയിൽ സത്യൻ (86) വാർ ദ്ധക്യ സഹജമായ അസുഖം നിമിത്തം അന്തരിച്ചു. സംസ്കാരം ഡിസംബർ -2 ന് രാവിലെ 10.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ -ബേബിസത്യൻ മക്കൾ -ബിന്ദു,…

Read More »

പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പൂനൂര്‍: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള പൂനൂര്‍ പുഴയിലെ പുതൂര്‍മണ്ണില്‍ കടവിലാണ് ധ്രുവിത്ത് മുങ്ങി മരിച്ചത്.ആര്‍മിയില്‍ ജോലി നേടണമെന്ന…

Read More »

നേവൽഡേ ഓപ്പറേഷൻ ഡെമോ: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും

ശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്….

Read More »

വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹം-2025 ഡിസംബർ 1മുതൽ 7വരെ

ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹത്തിനു ഡിസംബർ 1ന് തുടങ്ങി 7ന് അവസാനിക്കും. ഒരു നൂറ്റാണ്ട് പിന്നിട്ട കാന്തല്ലൂർ ഭാഗവതം 2025… ഡിസംബർ ഒന്നു മുതൽ ഏഴ് വരെ രാവിലെ 5 30…

Read More »

ലഹരിവിമുക്ത “കായിക പരിശീലനം “ഉദ്ഘാടനം ചെയ്തു

എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പ്രകാരം തീരദേശ മേഖലയിലെ വിഴിഞ്ഞ് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിമുക്തി ഫുട്ബാൾ ടീം രൂപീകരിച്ച് ടീമംഗങ്ങൾക്കുള്ള ജഴ്സി വിതരണം നെയ്യാറ്റിൻകര റെയിഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ്…

Read More »

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി

ഇടുക്കി തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യൻ ബൈജുവിന്റെ പക്കല്‍ നിന്നും രക്തസമ്മർദം കുറവുള്ളവർ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.തുടർന്ന് ഡ്രഗ്‌സ്…

Read More »

അന്തർ സംസ്ഥാന ആള്‍മാറാട്ട തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ

ഇരിട്ടി: അന്തർ സംസ്ഥാന ആള്‍മാറാട്ട തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെ ഇരിട്ടി പോലീസ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.പയ്യന്നൂർ കാങ്കോല്‍ സ്വദേശി ടി.വി. ഗണേശൻ (47) ആണ് പോലീസ് പിടിയിലായത്. മംഗലാപുരം, വളപട്ടണം, പെരുമ്ബാവൂർ എന്നിവിടങ്ങളിലേക്കു മരം കയറ്റികൊണ്ടുപോകുന്ന ലോറികളെ…

Read More »