കാഴ്ചയെ മറച്ച ഇരുട്ടിനും തളർത്താനായില്ല ആ പാദങ്ങളെ; മാരത്തണിൽ താരമായി ലക്ഷ്മിനാരായണ
കൊച്ചി: മെട്രോ നഗരത്തിന്റെ വീഥികളിൽ ആവേശം അലതല്ലിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഓട്ടക്കാർക്കിടയിൽ ഒരാൾ മാത്രം വിസ്മയത്തിന്റെ കവിത പോലെ വേറിട്ടുനിന്നു. കാഴ്ചയുടെ ലോകം ഇരുളടഞ്ഞുപോയിട്ടും, ശരീരം പ്രമേഹത്തിന്റെ കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടും തളരാത്ത ആ മനസ്സിന്റെ വേഗത അളക്കാൻ…
Read More »ലേബര്‍ കോഡ് ശില്പശാല
തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി ലേബര്‍ കോഡ് ശില്പശാല സംഘടിപ്പിച്ചു. കിലെ ചെയര്മാന് കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്…
Read More »പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ട് ; കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്.വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതോടെ സംസ്ഥാനത്ത് പകല്‍ താപനില 34 മുതല്‍…
Read More »ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ വീടിനുള്ളില്‍ മരിച്ച നിലയില്‍
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സംഭവം കൂട്ട ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മനീഷ് കുമാര്‍ (35), ഭാര്യ (32) മൂന്ന് പ്രായപൂര്‍ത്തിയാകാത്ത മക്കളുമാണ് മരിച്ചത്. വീടിന്റെ ഒരു മുറിക്കുള്ളിലാണ് മൃതദേഹങ്ങള്‍…
Read More »എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു
എറണാകുളം പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടില്‍ നോബിള്‍ തോമസ് (35) ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.ആലുവ- മൂന്നാർ റോഡില്‍ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ…
Read More »വെമ്പള്ളിയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കോട്ടയം : വെമ്പള്ളിയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വൈലാശേരി അര്ജുനന് എന്ന ആനയാണ് ഇടഞ്ഞത്.വെമ്ബള്ളിയില്‍ റേഷന്‍ കടക്ക് സമീപത്തു വച്ച് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന് സജിക്കാണ് കുത്തേറ്റത്.കാലിന് ഗുരുതരമായി പരുക്കേറ്റ സജിയെ…
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ്
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ് . ഇന്ന് പവന് വിലയില്‍ 1640 രൂപയാണ് വര്‍ധനവുണ്ടായത്. ഗ്രാമിനാകട്ടെ 205 രൂപയും.ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,16,480 രൂപയും ഒരു ഗ്രാമിന് 14,560 രൂപയുമായി.ഡോളറിന്റെ ദൗര്‍ബല്യമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഒരിടവേളയ്ക്ക്…
Read More »പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു.
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു…
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാല്‍, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം. ആർ. ശ്രീലേഖയും കൗണ്‍സിലർ…
Read More »അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു
അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രൊഫ. ബൈജു സേനാധിപനെ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ഈ…
Read More »