ആഗോള ബ്രാണ്ടുകൾ ആയ ജീ പാസും, റോയൽ ഫോർഡും ഇനി ഇന്ത്യയിലും – വിപുലമായ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ്. തിരുവനന്തപുരം ഹൈ സിന്ത് ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ വെസ്റ്റേൺ ഇന്റർ നാഷണൽ ഗ്രൂപ്പ് maneging ഡയറക്ടർ നിസാർ കമ്പനിയുടെ പുതിയ ചുവടു വയ്‌പ്പിനെ കുറിച്ചു
പ്രഖ്യാപനം നടത്തി. സീനിയർ വൈസ് പ്രസിഡന്റ് നിവിൻ പണിക്കർ, സാജിദു ചീരോ ത്തു, ശ്രീ ദത് വിശ്വനാഥൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജീപ്പാ സിന് 40വർഷത്തിലേറെ പ്രവർത്തന പാരമ്പര്യം ഉണ്ട്. റോയൽ ഫോർ ഡിന് 20വർഷത്തിൽ ഏറെ പ്രവർത്തന പാരമ്പര്യം ഉണ്ടെന്നു അവർ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ വലിയ സാധ്യത ആണ് തുറന്നു നൽകുന്നതെന്നു എം ഡി നിസാർ പറഞ്ഞു. ആദ്യ ഘട്ടം കേരളത്തിൽ ഡീല ർ, ഡിസ്ട്രിബൂട്ടർ ശൃംഗല ശക്തമാക്കും.ഇന്ത്യൻ വിപണി ലക്ഷ്യ മിട്ടു ഊർജക്ഷമതയുള്ള ഗാർഹിക ഉപകരണങ്ങൾ വിപണിയിൽ എത്തി ക്കുന്നുണ്ട്. ദീഘ കാല നിക്ഷേപപദ്ധ തിയിൽ കൂടി ജീപ്പാസും, റോയൽ ഫോർഡിനേയും ഇന്ത്യൻ ഉപഭോക് താക്കളുടെയും പ്രിയ പ്പെട്ട ബ്രാണ്ടുകൾ ആയി മാറ്റുവാൻ ആണ് കമ്പനി ലക്ഷ്യമിടു ന്നതു.

