സംസ്ഥാനത്ത് സ്വർണ വില. 2000 രൂപയുടെ ഇടിവാണ് ഇന്ന്

സംസ്ഥാനത്ത് സ്വർണ വില. 2000 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇതോടെ സ്വർണവില എത്തി നില്‍ക്കുന്നത്.
പവന് പുറമേല ഗ്രാമിനും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെയും സ്വർണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്.

You May Also Like

About the Author: Jaya Kesari