Home City News തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി Jaya Kesari Mar 21, 2026 comments off തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍നിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസില്‍ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. Post Views: 2