Home City News മൂക്കുന്നിമലയിൽ വൻ തീപിടിത്തം മൂക്കുന്നിമലയിൽ വൻ തീപിടിത്തം Jaya Kesari Apr 23, 2026 comments off തിരുവനന്തപുരം :- മൂക്കുന്നിമലയിൽ വൻ തീപിടിത്തം. കാട്ടിൽ ആണ് തീ പടർന്നു പിടിക്കുന്നത്. തിരുവനന്തപുരം യൂണിറ്റുകളിലെ എല്ലാ ഫയർഎൻജിനു കളും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. Post Views: 19