കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരില്‍ ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പ്രഷര്‍ വാഷര്‍ ഉപയോഗിച്ച്‌ വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം.പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്.അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം…

Read More »

114-ആ മത് ആയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത്ത് 15മുതൽ 22വരെ പമ്പാ മണൽപ്പുറത്ത്‌

അയിരൂർ -ചെറുകോൽപുഴ ഹിന്ദു മത പരിഷത്ത് ഫെബ്രുവരി 15മുതൽ 22വരെ പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്തു ശ്രീ വിദ്യാധി രാജ നഗറിൽ നടക്കും. ജന ലക്ഷങ്ങൾ എത്തിച്ചേരുന്ന 114-ആ മത് പരിഷത്തിന്റെ ഉദ്ഘാടനം മഹാ മണ്ഡലശ്വർസ്വാമി ആനന്ദവനം ഭാരതി മഹാ രാജ്‌ നിർവഹിക്കും….

Read More »

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്ക്

കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.തോന്നയ്ക്കല്‍ കൊടവൂർ കൃഷ്ണവിലാസത്തില്‍ ശ്രീലതയ്ക്കാണ് (43) അപകടം സംഭവിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കണിയാപുരം എ.ആർ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കണിയാപുരം വഴി ചിറയിൻകീഴിലേക്ക് പോയ ആറ്റിങ്ങല്‍…

Read More »

പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

പത്തനംതിട്ട : പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ് തടത്തില്‍ സൂര്യയുടെ മകന്‍ നിരഞ്ജന്‍ (18) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ്…

Read More »

കൊച്ചിയുടെ ഓട്ടത്തിന് കരുത്തേകി കോർപ്പറേഷൻ; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കോർപ്പറേഷൻ

കൊച്ചി: അത്ലറ്റിക്സ് ഫെഡറേഷൻസ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് കൊച്ചി കോർപ്പറേഷൻ. നഗരത്തെ ലോകോത്തര കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മേയർ വി.കെ മിനിമോൾ…

Read More »

വ്യോമസേനയുടെ K2K (കന്യാകുമാരി മുതൽ കാർഗിൽ വരെ) സൈക്കിൾ യാത്രയ്ക്ക് ഇന്ന് തുടക്കമായി

അഖണ്ഡത , കായിക ക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസോംഗങ്ങൾ നടത്തുന്ന കെ-2-കെ സൈക്കിൾ റാലി ഇന്ന് ആക്കുളം ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാരംഭിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന…

Read More »

കോട്ടയത്തെ കെ ആർ നാരായണൻ നാഷണല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ വൻ തീപിടിത്തം

കോട്ടയം: കോട്ടയത്തെ കെ ആർ നാരായണൻ നാഷണല്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്.ഉടൻ ഫയർഫോഴ്സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയർ സ്റ്റേഷനില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ…

Read More »

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.പ്രതി ഉമ്മര്‍ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിര്‍ത്ത് മകള്‍…

Read More »

എൻ.സി.സി കേരളാ – ലക്ഷദ്വീപ് മേഖലാ മേധാവി കഴക്കൂട്ടം സൈനിക് സ്കൂൾ സന്ദർശിച്ചു

എൻ.സി.സി യുടെ കേരളാ – ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖം ഇന്ന് (02 ഫെബ്രുവരി 2026) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി സ്കൂൾ ഫോയറിൽ എത്തിയ അദ്ദേഹത്തെ കഴക്കൂട്ടം സൈനിക്…

Read More »

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സമുദ്ര സംബന്ധമായ സെമിനാർ സംഘടിപ്പിച്ചു

സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 02) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്നു. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ…

Read More »