മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ…

Read More »

സ്വകാര്യ ആശുപത്രിയില്‍ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയില്‍ രജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്.ചികിത്സയില്‍ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിപ്രകാരം…

Read More »

കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിൽ;വില 1 ലക്ഷം കടന്നു

കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയാണ് വില. ഇന്ന് 1,760 രൂപയാണ് ഉയർന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു. കോവിഡ് സമയത്ത്…

Read More »

മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയര്‍ മാനേജരും പേരൂര്‍ക്കട മണ്ണാമൂല സ്വദേശിയുമായ കെ ആര്‍ ആഷിക് (47) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീന്‍ മാരത്തണ്‍ എക്‌സ്‌പോയില്‍ വച്ചായിരുന്നു സംഭവം….

Read More »

സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.എരുമേലിക്ക് സമീപം ചരളയില്‍ വച്ച്‌ ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം…

Read More »

മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് ‘ഒപ്പം’ 1.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

കൊച്ചി: മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക…

Read More »

ഭാര്യയെ ജോലി സ്ഥലത്ത് എത്തി വെട്ടി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ഭാര്യയെ ജോലി സ്ഥലത്ത് എത്തി വെട്ടി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.പൂനൂർ ഉണ്ണിക്കുളം ചാലുപറമ്ബില്‍ ഉപീഷ് കുമാർ (44) . നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് സി.എച്ച്‌. ക്രോസ് റോഡിലുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ചാണ്…

Read More »

2026 വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം മലയാളത്തിന്റെ വരദാനം ആയ സൂപ്പെർ സ്റ്റാർ മോഹൻലാൽ ഏറ്റു വാങ്ങും. കൂടാതെ 2026വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ നിർവഹിക്കും.

ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി23 ന് തുടങ്ങി മാർച്ച്‌ 4ന് അവസാനിക്കും.ഒന്നാം ഉത്സവദിവസം ആയ 23ന് തിങ്കളാഴ്ച വൈകുന്നേരം 5.30മണിക്കാണ് കാപ്പ് കെട്ടു ചടങ്ങുകൾ നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം…

Read More »

ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്‌വേ പ്രോ​ഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ‘ജർമ്മൻ ടെക് പാത്ത്‌വേ’ എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം ആരംഭിച്ച്…

Read More »

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊന്നു

കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്.സംഭവത്തില്‍ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ…

Read More »