വ്യവസായിക അളവിലുള്ള 11.7gm MDMA യും 26.gm കഞ്ചാവും കാറിൽ കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കൾ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ
നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്ന് ഉച്ചക്കട പുന്നക്കുളം ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന MDMA യും കഞ്ചാവുമായി വലിയതുറ ദേശത്ത് വള്ളക്കടവ് പോസ്റ്റ് ഓഫീസ് പരിധിയിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപം ശ്രീ ചിത്തിര നഗറിൽ സാജു…
Read More »അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്,അയാട്ട…
Read More »സംസ്ഥാനത്ത് പാല്‍ വില കൂടും
സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് പറഞ്ഞു….
Read More »പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു
പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ബിസിനസ് സർക്കിളില്‍ ‘ജിപി’ എന്നറിയപ്പെട്ടിരുന്ന ഗോപിചന്ദ് ഹിന്ദുജ 1950 കളിലാണ് കുടുംബ ബിസിനസിലേക്ക് വരുന്നത്. 2023 മെയില്‍ മൂത്ത സഹോദരന്‍…
Read More »രാത്രി വെളിച്ചം ഇല്ലാത്ത റോഡുകൾ ; അപകടം വിദൂരത്തല്ല
രാത്രിയുടെ മങ്ങലിൽ മറഞ്ഞിരിക്കുന്നു നൂറുകണക്കിന് അപകടങ്ങൾ. വെളിച്ചമില്ലാത്ത റോഡുകൾ ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും തന്നെ അപകടങ്ങളുടെ ഇടമായി മാറിയിരിക്കുകയാണ്. തെരുവ് വിളക്കുകൾ പൊട്ടിയോ , മെയിന്റനൻസ് പാളിയോ, അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതെയോ ആയ ഇരുണ്ട വഴികളിലൂടെ കടന്നുപോകുമ്പോൾ ഓരോ യാത്രയും…
Read More »സ്‌കിന്‍ കെയര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ റിവീല്‍ ലൈസേഴ്‌സ് ആയി ചേര്‍ന്ന് നൂതന സൗന്ദര്യവര്‍ദ്ധക ചികിത്സ സംരംഭത്തിന് തുടക്കമിടുന്നു
തിരുവനന്തപുരം: കഴിഞ്ഞ 22 വര്‍ഷമായി തലസ്ഥാന നഗരിയിലെ ത്വക്ക് രോഗ ചികിത്സാരംഗത്ത് അജയ്യരായി നിലകൊള്ളുന്ന സ്‌കിന്‍ കെയര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ റിവീല്‍ ലൈസേഴ്‌സ് ആയി ചേര്‍ന്ന് ചരിഷ്മ ബൈ റിവീല്‍ എന്ന ലേസര്‍ ചികിത്സരീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവര്‍ദ്ധക ചികിത്സ സംരംഭത്തിന്…
Read More »ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി :നെടുമ്പാശ്ശേരിയില്‍ നടന്ന വൻ ലഹരിവേട്ടയില്‍ ആറരകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് പിടിയിലായി .ബാങ്കോക്കില്‍ നിന്ന് എത്തിച്ച കഞ്ചാവ് ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രെമിച്ചപ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത് .കഞ്ചാവ് കടത്തുന്നതിന്…
Read More »നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത. മൂന്ന് ആഴ്ച മുമ്ബാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….
Read More »