യുവാക്കളുടെ കൈയിലെ രാഷ്ട്രീയ ഭാവി: ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങി ലക്ഷക്കണക്കിന് യുവാക്കൾ

രാജ്യത്തുടനീളം മുന്നോട്ടുവരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് വേറിട്ടൊരു മുഖമാണ് ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവാക്കൾ നൽകുന്നത്. തന്നെ 18–19 വയസ്സുള്ള ലക്ഷക്കണക്കിന് യുവാക്കൾ ഇതിനോടകം വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് കഴിഞ്ഞു . സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവർ രാഷ്ട്രീയ ചര്‍ച്ചകൾ സജീവമാക്കുന്നു….

Read More »

അമ്മയുടെ കണ്‍മുന്നില്‍ എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു

ഭോപ്പാല്‍: അമ്മയുടെ കണ്‍മുന്നില്‍ എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു. അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ട് പോവുക ആയിരുന്നു.കഴുത്തിന് ഇരുവശവും മുറിവേറ്റ കുട്ടി ഉടന്‍ മരിച്ചു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന…

Read More »

തരംഗമായി വെളുത്ത അണ്ണാൻ

തിരുവനന്തപുരം : കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട നേട്ടയിൽ ആണ് വെളുത്ത നിറമുള്ള അണ്ണാനെ കണ്ടെത്തിയത്. സാധാരണ നിറത്തിൽ നിന്നും വ്യത്യസ്തമായി ആയിരത്തിൽ ഒന്നിനെ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. ല്യൂസിസം എന്ന് വിളിക്കുന്ന പ്രതിഭാസം ആണ് ജന്തുക്കളിൽ…

Read More »

ബൈക്ക് മിതിലിടിച്ച്‌ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കറുകച്ചാല്‍: ബൈക്ക് മിതിലിടിച്ച്‌ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കറുകച്ചാല്‍ ഊന്നുകല്ല് താന്നിക്കുന്നേല്‍ മോഹനന്‍റെ മകൻ സനീഷ് (32) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി പത്തരയോടെ കറുകച്ചാല്‍ എൻഎസ്‌എസ് ജംഗ്ഷനിലായിരുന്നു അപകടം.കറുകച്ചാലില്‍നിന്നും പാലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്നു സനീഷ്. എൻഎസ്‌എസ് ജംഗ്ഷന് സമീപത്തായി…

Read More »

നവരാത്രി ആഘോഷങ്ങൾക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തുടക്കം കുറിച്ചു

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് ജില്ലയുടെ നാനാ ഭാഗങ്ങളിൽ തുടക്കം കുറിച്ചു. കുമാര കോവിലിൽ നിന്നും എത്തുന്ന കുമാര സ്വാമിയെയും കുണ്ടണി മങ്ക ദേവിയെയും വരവേൽക്കാൻ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും തയ്യാറെടുത്തു കഴിഞ്ഞു. പാറശ്ശാലയിൽ നിന്നും സെപ്റ്റംബർ 22 നാണ്…

Read More »

തിരഞ്ഞെടുത്തു

ഹിമാചൽ പ്രദേശ്, സോളനിൽ വച്ച് സെപ്റ്റംബർ 22 മുതൽ 26 വരെ നടക്കുന്ന ജൂനിയർ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റ് ടെക്നിക്കൽ ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ചെയർമാനും, ഇൻറർ…

Read More »

ഘോഷ യാത്ര സ്വീകരണ പരിപാടികൾ സി കെ ഹരീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. നടത്തി

ശീതള പാനീയം തട്ട നിവേദ്യം.. പുഷ്പഭിഷേകം എന്നിവ നടത്തി പാറശ്ശാല ചീഫ്. Rajesh ചീഫ് റിപ്പോർട്ടർ.. ബ്രിജേഷ്.. രഘു നാഥ് അഖിൽ എന്നിവർ പങ്കെടുത്തു.അവിടെ കൂടിയിരുന്നആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക് ശീതള പാനീയ വിതരണം നടത്തി. നവരാത്രി വിഗ്രഹങ്ങളെ പുഷ്പ വൃഷ്ടി യോടെ…

Read More »

അനന്തപുരിയിലേക്ക് എഴുന്നള്ളിവരുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് പാറശ്ശാല ഇഞ്ചിവിളയിൽ ജയകേസരി ഗ്രൂപ്പ്‌ ഉജ്വല സ്വീകരണം നൽകി. പാറശ്ശാല ബുറോ ചീഫ് രാജേഷ് പോറ്റി യുടെ നേതൃത്വത്തിൽ ആണ് സ്വീകരണം ഒരുക്കിയിരുന്നത്.

Read More »

ദാദാ സഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നടൻ മോഹൻലാലിന് ലഭിച്ചു.മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

Read More »

നവരാത്രി ഘോഷയാത്ര അനന്തപുരിയിലേക്ക്

Read More »