പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനം സ്വാഗതാർഹം; വൈകിയതിന് മാപ്പ് പറയണം’

രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം മൂന്നര വർഷം വൈകിപ്പിച്ചതിൽ അക്കാദമിക സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു. 2020ലെ ദേശീയ…

Read More »

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ കേരളാ തീരത്തിന് സമീപമുളള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…

Read More »

പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം; ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് കോട്ടവട്ടം സ്വദേശിനിയായ അശ്വതി ആണ് മരിച്ചത്. യുവതിക്ക് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചെന്നും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന…

Read More »

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒളിമ്ബിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘടാനം. എട്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുക. ആകെ 12 വേദികളില്‍…

Read More »

ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം -2351കുടുംബ സംഗമം നടത്തി

തിരുവനന്തപുരം :- ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ അംബാ ആ ഡിറ്റോറിയത്തിൽ കുടുംബ സംഗമം നടത്തി.സംഗമത്തിന്റെ ഉദ്ഘാടനം എൻ എസ് എസ് വൈസ് പ്രസിഡന്റ്‌ എം സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു….

Read More »

ഓൺലൈൻ ട്രേഡിങ്ങിന് പിന്നിലെ തട്ടിപ്പ് — നമ്മുടെ സ്വപ്നങ്ങളെ ടാർഗറ്റാക്കുന്ന ഡിജിറ്റൽ വലയങ്ങൾ

ഓൺലൈൻ മാർക്കറ്റിൽ ഇരട്ടിയോ മൂന്നിരട്ടിയോ ലാഭം, ‘വൺ ടൈം ഇൻവെസ്റ്റ്മെന്റ് ’, ‘AI ട്രേഡിങ് ബോട്ട് ’, ‘ഗ്യാരണ്ടീഡ് ഡെയിലി പ്രോഫിറ്റ് ’ — ഈ തലക്കെട്ടുകൾ കാണുമ്പോൾ തന്നെ സാധാരണ യുവാക്കളുടെ മനസിൽ ഉയരുന്നത് സ്വപ്നങ്ങൾ ആണ്. ജോലിക്കു പുറമേ…

Read More »

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ അഴിമതി ദേവസ്വം ബോർഡിന് നൽകിയ ഡെപ്പോസിറ്റ് തുകയും, അനുബന്ധ ഫയലുകളും “കാണ്മാനില്ല.

തിരുവനന്തപുരം :- തിരുവിതാം കൂർ ദേവസ്വം ബോർഡിൽ കരാർ പണികൾ ക്കായി നൽകിയ ലക്ഷ ക്കണക്കിന് രൂപ യുടെ സെകുരിറ്റി ഡെപ്പോസിറ്റും, അതുമായി ബന്ധപ്പെട്ട ഫയലുകളും നന്ദൻകോട് മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചി നിയർ ഓഫീസിൽ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ടു കരാറുകാ…

Read More »

വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി…

Read More »

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.

ചവറ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. തേവലക്കര കോട്ടപ്പുറത്ത് കിഴക്കതില്‍ നൗഫലിന്റെ ഭാര്യ ജാരിയത്ത് (22) ആണ് മരിച്ചത്.ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രസവസംബന്ധമായ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ 14-നാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17-ന്…

Read More »

രാഷ്ട്രപതി നാളെ കേരളത്തില്‍ ;തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകളില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.മൂന്ന് ദിവസത്തെ…

Read More »