

പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ കാട്ടു പന്നിയുടെ ആക്രമണം. വാഴത്തോ ട്ടത്തിൽ നട്ടിരുന്ന അൻപതോളം വാഴകൾ കടിച്ചു മുറിച്ചു നശിപ്പിച്ച നിലയിൽ. സ്ഥാലവാസികൾ ഭീതിയിൽ ആണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര ശ്രദ്ധ ഈ മേഖലകളിൽ ഉണ്ടാകണം.
