യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.

കുറ്റിക്കോല്‍: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി.ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന്…

Read More »

ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കോവളം: ദേശീയപാത കരമന കളിയിക്കവിള റോഡില്‍ ഉദിയൻകുളങ്ങര ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊറ്റാമം സ്വദേശി ലിയോനാർഡോ ദേവ് ദേവ് ഏബ്രഹാമാണ് (22) മരിച്ചത്.പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനായ ലിയോനാർഡോ ദേവിന്റെ ബൈക്ക് നിയന്ത്രണംവിട്ട്…

Read More »