ആരോഗ്യ,പൈതൃ ക സംരക്ഷണസന്തേ ശവും ആയി മുത്തൂറ്റ് ബ്ലൂ ഹെറി റ്റേജ് റൺ ഓഗെസ്റ്റ് 9ന്

സാമൂഹിക പങ്കാ ളി ത്ത ത്തിനും, പൈതൃക സംരക്ഷണത്തിനും ആരോഗ്യ കരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മുൻ‌തൂക്കം നൽകി ഐ ടെൻ റണ്ണേഴ്സ് ക്ലബിന് ഒപ്പം ഉള്ള പങ്കാ ളി ത്ത ത്തിൽ മുത്തൂറ്റ്ഫിൻ കോർപ്പ് ആദ്യമായി തലസ്ഥാനത്ത് ഓഗെസ്റ്റ് 9ന് ഹെറി റ്റെജ് റൺ സംഘടിപ്പിക്കും. പരിപാടിസംബന്ധിച്ചു നടത്തിയ പത്ര സമ്മേളനത്തിൽ ആം റ സലിംഗ് ലോക ചാ മ്പ്യ
നും പ്രമുഖ ഇൻ സ്പിറേഷൻ സ്പോർട്സ് ഐക്കോൺ ആയ ജോബി മാത്യു ഔ ദ്യോഗിക ജെഴ്‌സി പുറത്തിറക്കി. ഈ മാരത്തോ ൺ നഗര ഹൃദയത്തിൽ കൂടിയാണ് നടത്തപ്പെടുന്നത്. ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ചു അവിടെ തന്നെ അവസാനിക്കുന്ന തരത്തിൽ ആണ് ഇത് സംഘടിപ്പിച്ചി രിക്കുന്നത്. ആയിരത്തിലധികം പേർ ഇതിൽ പങ്കെടുക്കും. ഈ വർഷം മയക്കു മരുന്ന് ദുരുപയോഗത്തിനു എതിരായി ഓപ്പറേഷൻ തൂ ഫാനോട് പങ്കാളി ആകുന്നു. മുത്തൂറ്റു ഫിൻ കോർപ്പ് സി ഈ ഒ ഷാജി വർഗീസ് അറിയിച്ചു. പത്ര സമ്മേളനത്തിൽ ഡോക്ടർ ശങ്കർരാം, ശ്രീ ചിത്ര ഇന്സ്ടിട്യൂട്ട് ന്യൂറോളജി വിഭാഗം ഗവേഷകഡോക്ടർ. വീണാ ബാബുതുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

You May Also Like

About the Author: Jaya Kesari