രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പരശു വയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതി ഷേധ പ്രകടനം നടത്തി. തിരുവനന്തപുരം ഡി സി സി യുടെ ആഹ്വാന പ്രകാരം മണ്ഡലം പ്രസിഡന്റ്‌ ലിജിത്തിന്റെ നേതൃ ത്വത്തിൽ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. കൊല്ലിയോട് സത്യനേശൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി രാജേഷ് പോറ്റി, ഡി സി സി അംഗം മധു, മറ്റു. മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari