മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു

മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കല്‍ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍…

തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട

മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയില്‍ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….

തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലും ഡെങ്കിപ്പനി;ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ജില്ലയിലെ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക,…

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ പുതുവത്സരാഘോഷം നടത്തി. പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ബഹറിൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര ) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും ( കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ ), അഡ്വ. മധുസൂദനന്റെയും ( അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ് ) സിനി…

കേരള ലാന്റ് കമ്മീഷൻ ഏജന്റ് സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 23 ന്

തിരുവനന്തപുരം: കേരള പ്ലാൻ്റ് കമ്മിഷൻ ഏജന്റ് സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23 വ്യാഴാഴ്ച പാഞ്ചജന്യം നാളിൽ നടക്കും. രാവിലെ 9 ന് കെ. എൽ. സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എം.ജാഫർഖാൻ പതാക ഉയർത്തും. സംഘടന…

വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു.

ചെന്നൈ : വിയറ്റ്നാം കോളനി സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ്…

മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

വിതുര: മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വിതുര പഞ്ചായത്തിലെ മണലി വാർഡിലെ കൊമ്പ്രാംകല്ല് പെരുമ്ബാറയടി ആദിവാസി കോളനിയില്‍ ഡി.ശിവാനന്ദൻ കാണിക്കാണ് (46) പരിക്കേറ്റത്.ഇന്നലെ പുലർച്ചെ 4ഓടെ തലത്തൂതക്കാവ് നദിയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ശിവാനന്ദൻകാണിയെ കാട്ടാന ചുഴറ്റി എറിയുകയായിരുന്നു….

ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ…

പാലക്കാട് കോട്ട അടച്ചിട്ടു; തേനീച്ച ആക്രമണം

പാലക്കാട്: നഗരത്തിലെ വാടിക ഉദ്യാനത്തിലുണ്ടായ തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പാലക്കാട് കോട്ട മുന്നറിയിപ്പില്ലാതെ അടച്ചിട്ടു.ഇതോടെ കോട്ട കാണാനെത്തിയ സന്ദര്‍ശകര്‍ നിരാശരായി മടങ്ങി. തേനീച്ച, കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടുകയാണെന്ന നോട്ടീസ് ഗെയ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കഴിഞ്ഞദിവസം വാടിക ഉദ്യാനത്തിലെത്തിയ രണ്ടു കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക്…