അമ്മയും മകനും സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മകൻ മരിച്ചു അമ്മയ്ക്ക് പരിക്ക്

വടക്കഞ്ചേരി: അമ്മയും മകനും സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ മകൻ മരിച്ചു. അമ്മയ്ക്ക് പരിക്കേറ്റു.വടക്കഞ്ചേരി പാളയം ആര്യംകടവ് ദുർഗ കോളനിയില്‍ കൃഷ്ണന്‍റെ മകൻ രതീഷാണു (22) മരിച്ചത്. ബൈക്കിനു പിന്നില്‍ യാത്രചെയ്ത അമ്മ രാസാത്തിയെ (58) പരിക്കുകളോടെ വടക്കഞ്ചേരി ഇ.കെ….

വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു

തിരുവനന്തപുരം :- ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി എന്ന പാത്രക്കട അടച്ചുപൂട്ടി. വ്യജ ജി എസ് ടി നിർമിച്ചു പ്രവർത്തിച്ചതിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് കൃത്രിമം കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

വളപട്ടണത്ത് നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ മുകളില്‍ക്കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

കണ്ണൂര്‍: വളപട്ടണത്ത് നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ മുകളില്‍ക്കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തിക്കല്‍ കെ. നിഹാലാ(17)ണ് മരിച്ചത്. ജനുവരി എട്ടിന് രാത്രിയാണ് സംഭവം. റെയില്‍പ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയില്‍ നിന്നാണ് നിറാലിന് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണയുടന്‍ വളപട്ടണം പോലീസും അഗ്നിരക്ഷാ…

ആറ്റുകാൽ ക്ഷേത്രം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായ മായനാല്പത്തിനാ ലു ലക്ഷത്തി അയ്യായിരം രൂപ വിതരണം ചെയ്തു.

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തി വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ക്ഷേത്രനടപന്തലിലെ ആ ഡിറ്റോറിയത്തിൽ നടന്നു. നാല്പത്തി നാലു ലക്ഷത്തി…

ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തൈക്കാട്ടുശ്ശേരി പുറമട വീട്ടില്‍ ആന്റണിയുടെ മകന്‍ ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയില്‍ മനോജ് എന്നയാളെ അവശനിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചമുതല്‍ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട്…

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം;ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില് ഒരാള്‍ മരിച്ചിരുന്നു. 44 പേർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല….

വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം : വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുടവെച്ചൂർ സ്വദേശി നിധീഷ് (35), പൂച്ചാക്കല്‍ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്.വൈക്കം തോട്ടകത്ത് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം…

കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് ആണ്‍കുട്ടികളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

കാഞ്ചീപുരം :മുഖം കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് ആണ്‍കുട്ടികളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കാട്ടാങ്കുളത്ത് വില്ലുത്ത് വാടി ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ് മൂന്നുപേരുടേയും മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.ഇവർ വിശ്വ, ചത്രിയൻ, ഭരത് എന്നീ 17 വയസ്സുള്ള മൂന്ന്…

പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കടമ്ബനാട് കല്ലുകുഴിയിലായാണ് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.കൊല്ലം ഫാത്തിമ മാതാ കോളേജിലെ കുട്ടിലാണ് ബസ്സിലുണ്ടായിരുന്നത്. ഒരു കുട്ടി അടക്കം 49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍…

പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം

മലപ്പുറം :പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചുകണ്ണൂര്‍ ആലംമൂട് സ്വദേശി അരുണ്‍ കുമാര്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അരുണ്‍ കുമാര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തില്‍…