നിർത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കാഞ്ഞങ്ങാട്: നിർത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കാസര്‍ഗോഡ് ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയിലാണ് മുഹമ്മദിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചതിനു പിന്നാലെ…

അഞ്ചുവയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്‍റെ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ആസാം സ്വദേശി ജമാല്‍ ഹുസൈൻ കുറ്റക്കാരൻ

ത്യശൂർ: അഞ്ചുവയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്‍റെ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ആസാം സ്വദേശി ജമാല്‍ ഹുസൈൻ (19) കുറ്റക്കാരനെന്നു ജില്ലാ സെഷൻസ് കോടതി.ശിക്ഷ 17ന് പ്രഖ്യാപിക്കും. 2023 മാർച്ച്‌ 30നു മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കന്പനിയിലായിരുന്നു സംഭവം. കുഞ്ഞിന്‍റെ അമ്മ നജ്മ…

കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം വായ്പ 50000 കോടി രൂപ പിന്നിട്ടു : സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ

തിരുവനന്തപുരം :- 2019 നവംബർ 29 ന് നിലവിൽ വന്ന കേരള ബാങ്കിൻ്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടിരിക്കുന്നു എന്ന സന്തോഷം അറിയിക്കുന്നു. കേരള ബാങ്ക് രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി…

മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആടു മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്.മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. ചാലക്കുടിയില്‍ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന…

“സേഫ് ജേർണി” എന്ന പദ്ധതിയുമായി ഫെഫ്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ- ജനുവരി 15 മുതൽ

തിരുവനന്തപുരം : മലയാള ടെലിവിഷൻ മേഖലയിൽ ഫെഫ്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ (FEFKA MDTV) – നിൽ അംഗങ്ങളായ മുഴുവൻ ഡ്രൈവർമാരുടെ വാഹനങ്ങളിലും സ്ത്രീസൗഹൃദവും, സുരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടി “സേഫ് ജേർണി” എന്ന പദ്ധതി 2025 ജനുവരി 15…

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകാന്‍ സാധ്യത

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടരുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകാന്‍ സാധ്യത.ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും…

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം 16 -ാം തിയതിവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ 3…

കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വീട്ടിലെ ഹാളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സംഭവശേഷം കാണാതായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്….

കുന്നത്തൂർപാടിയില്‍ ഉത്സവത്തിന് പോയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്; പതിനൊന്ന് പേർക്ക് പരുക്ക്

പയ്യാവൂർ : കുന്നത്തൂർപാടിയില്‍ ഉത്സവത്തിന് പോയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനൊന്ന് പേർക്ക് പരുക്കേറ്റു.കണ്ണൂർ അലവില്‍ നിന്നും പോയവർ സഞ്ചരിച്ച വാഹനം കുന്നത്തൂർപാടി ജങ്ഷനിലെ വലിയ കയറ്റത്തിൻ പുറകോട്ടു വന്ന് മറിയുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം.പരുക്കേറ്റ കമല (…

ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം : രണ്ടാം ഘട്ടം ജനുവരി 18ന്

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്ക് ചികിത്സക്കായുള്ള രണ്ടാംഘട്ടത്തിന്റെ സാമ്പത്തിക സഹായവിതരണം 18ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് മുൻവശമുള്ള നടപ്പന്തലിൽ നടക്കും. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ…