ജോയിന്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ലാബ് അസിസ്റ്റൻസ് സംസ്ഥാന സമ്മേളനം എറണാകുളം അശീർ ഭവനിൽ 29ന്

ജോയിന്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ലാബ് അസിസ്റ്റൻസ് സംസ്ഥാന സമ്മേളനം 29ന് എറണാകുളം അശീർ ഭവൻ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനത്തിൽ ലാബ് അസിസ്റ്റന്റ് വിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു വിശദമായുള്ള ചർച്ചകൾ നടക്കും. 29ന് രാവിലെ 10മണിക്ക്…

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ ഐടിഐ വിദ്യാർഥി മരിച്ചു

ആര്യനാട്: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ ഐടിഐ വിദ്യാർഥി മരിച്ചു. ആര്യനാട്, പറണ്ടോട് പുറത്തിപ്പാറ വിഭാ ഭവനില്‍ വിജയകുമാറിന്റെ മകൻ വിധു (20) വാണ് മരിച്ചത്.ആര്യനാട് -കുളപ്പട റോഡില്‍ തോളൂർ പെട്രോള്‍ പമ്ബിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍…

യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച്‌ മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി : ഐടി കമ്പനി തുടങ്ങാന്‍ കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച്‌ മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്….

എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു

ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു. സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ്…

പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടില്‍ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.വഫ്രയില്‍ പിക്നിക്കിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തില്‍ ഹെയ്‌സ്‌കോ കമ്ബനിയിലായിരുന്നു…

എക്സൈ സിന്റെ അവബോധിനു തുടക്കം

അതിഥി തൊഴിലാളികളുടെ ഇടയിൽ വർദ്ധിച്ച വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് തൊഴിലാളികളെ നേർവഴിയ്ക്ക് കൊണ്ടുവരുന്നതിന് എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി അവബോധ് എന്ന പേരിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല കൂടിയായ വിഴിഞ്ഞം മുക്കോലയിൽ ദ്വിഭാഷികളായ എക്സൈസ് ഉദ്യോഗസ്ഥരായ പ്രസന്നൻ, ലാൽ…

ഇടവക്കോട് യൂ ഡി എഫ് സ്ഥാനാർഥി ആയി മത്സരിച്ച വി ആർ സിനി അന്തരിച്ചു. പരേതക്കു ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

അന്തരിച്ച വിനോദ്കുമാറിന് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ

മലയാള മനോരമയിലെ സ്പെഷ്യൽ കറസ്പോൺഡന്റ് ആയി സേവനം അനുഷ്ഠിക്കുന്ന ജി. വിനോദിന്റെ പെട്ടെന്നുണ്ടായ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ അഗാ ധ മായ ദുഃഖം രേഖപെടുത്തുകയും, സന്തപ് ത കുടുംബാ ങ്ങളുടെ തീരാ ദുഃഖ ത്തിൽ പങ്കു ചേരുകയും പരേതന്റെ പുണ്യ ആത്മാവിന്…

മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആഘോഷിച്ചു

മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വിപുലമായി ആഘോഷിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക സമ്മേളന ത്തിൽ ഇന്ത്യൻ ആർമി നോർത്തേൺ കമാൻഡ് മേധാവിയും ബറ്റാലിയന്റെ മുൻ…

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നില്‍. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു….