സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തൺ 2025 ന്റെ ആദ്യ പതിപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ചു
സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. 1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത്…
LAKSHADWEEP NCC RALLY 2025 – “DWEEP UTSAV, RASHTRIYA GAURAV”
The Lakshadweep NCC Rally 2025, themed “Dweep Utsav, Rashtriya Gaurav”, ceremoniously commenced from Kavaratti Island with great enthusiasm. The rally, led by Commander Fabio Joseph, Commanding Officer, Lakshadweep Naval NCC…
ലക്ഷദ്വീപ് എൻ.സി.സി റാലി 2025 – “ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്”
“ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്” എന്ന പ്രമേയമുള്ള ലക്ഷദ്വീപ് എൻസിസി റാലി- 2025 കവരത്തി ദ്വീപിൽ നിന്ന് ആരംഭിച്ചു. ലക്ഷദ്വീപ് നാവിക എൻ.സി.സി യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കമാൻഡർ ഫാബിയോ ജോസഫ് നയികുന്ന റാലിയിൽ 02 ഓഫീസർമാർ, 07 പിഐ സ്റ്റാഫ്,…
കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ ഒന്‍പതിന് കൊച്ചിയില്‍ പ്രതീക് കുഹാദ് പങ്കെടുക്കും
തിരുവനന്തപുരം: കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ 2025 ഈ മാസം ഒന്‍പതിനു കൊച്ചിയില്‍ നടക്കും. കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ പ്രതീക് കുഹാദ് പങ്കെടുക്കും. കഴിഞ്ഞ അഞ്ച് എഡിഷനുകളില്‍ കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ രാജ്യത്ത്…
മുടപ്പല്ലൂർ കറാംപാടത്ത് നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി കത്തി നശിച്ചു
പാലക്കാട് : മുടപ്പല്ലൂർ കറാംപാടത്ത് നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി അഗ്നിക്കിരയായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.ചിറ്റിലഞ്ചേരി കൊടിയങ്ങാട് സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാഹനം. പാടവരമ്ബിലെ ചെളി നീക്കം ചെയ്യുന്ന ജോലിക്കായി എത്തിച്ച ഹിറ്റാച്ചി, വൈകീട്ട് ആറ് മണിക്ക് പണി നിർത്തിയിട്ട്…
ജീവജലം വിപണിയിൽ കുറഞ്ഞ നിരക്കിൽ
കേരള സ്മാൾ സ്കെയിൽ പാക്കേ ജഡ് ഡ്രിങ്കിങ് വാട്ടർ മനുഫച്ചർസ് അസോസിയേഷന്റെ ഉത്പന്ന മായ “ജീവജലം “വിപണിയിൽ. 20ലിറ്റർ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ വില കുറച്ചു 20ലിറ്റർ ക്യാൻ വെള്ളത്തിന് 40രൂപയ്ക്കു നൽകും. സംഘടന പ്രസിഡന്റ് എം വി സോമൻ പിള്ള,…
തോട്ടുവക്കത്ത് നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
വൈക്കം: തോട്ടുവക്കത്ത് നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം കണിയാപുരം അനുഗ്രഹയില്‍ ഷണ്‍മുഖന്റെ മകന്‍ ഡോ.അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കര ചങ്ങമനാട് റാഫ അരോമ ആശുപത്രിയിലെ കോസ്‌മറ്റോളജി വിഭാഗം ഡോക്‌ടറായ അമല്‍ എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്നതിനിടയിലായിരുന്നു അപകടം….
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്.ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ.അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം…
