ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു….
Read More »ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത മൂന്ന് ദിവത്തേക്ക് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നാലെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ…
Read More »ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു
ഫോർട്ട് മോർഗൻ: ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൻ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു…
Read More »കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയിൽ ഭക്ഷ്യവിഷബാധ;അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍
കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയ്ക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി.അമ്ബതോളംപേർ അങ്കമാലി, കാലടി മേഖലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി. വൈകിട്ട് വീട്ടിലെത്തിയശേഷം കഠിനമായ തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല….
Read More »