പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഇബ്രാഹിംകുട്ടി (36) ആണ് മരിച്ചത്.വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇബ്രാഹിംകുട്ടിയുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്. വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് ഇബ്രാഹിംകുട്ടി താമസിക്കുന്നത്….
Read More »ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യല്‍ സ്കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും.കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്ബലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി…
Read More »കേരള മെഡിക്കൽ ഡിസ്ട്രിബൂട്ടേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി എസ് ടി -ഐ ടി അവയർനെസ് ക്ലാസ്സ് ഡിസംബർ 6ന്
തിരുവനന്തപുരം :- കേരള മെഡിക്കൽ ഡിസ്ട്രിബുട്ടേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി എസ് ടി -ഐ ടി അവയർ നെസ് ക്ലാസ്സ് ഡിസംബർ 6ന് വലിയശാല കാവിൽ കടവ് വ്യാപാ രി മന്ദിരത്തിൽ വച്ച് നടത്തും.അഡ്വക്കേറ്റ് ആദർശ് ചന്ദ്രൻ സെമിനാർ ക്ലാസ്സിന്റെ…
Read More »ഡോ. ജെ രാജ്‌മോഹൻ പിള്ളയ്ക്ക് ഓൾ കേരള വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ ഇരട്ട സ്വർണ്ണം.
തിരുവനന്തപുരം, കേരളം – ഡിസംബർ 1, 2025 – ബീറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജെ രാജമോഹൻ പിള്ള, തിരുവനന്തപുരം ടെന്നീസ് ക്ലബിൽ നടന്ന ഓൾ കേരള വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ 45+ ഒപ്പം 55+ ഡബിൾസ് വിഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ഇരട്ട…
Read More »ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍…
Read More »കാട്ടാക്കടയില്‍ കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു
തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.ഇന്ന് പുലര്ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലില്‍ വച്ചാണ് അപകടം നടന്നത്. പുലര്ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യില്‍ തട്ടി ബൈക്ക് നിയന്ത്രണം…
Read More »വടക്കൻ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
ന്യൂഡല്‍ഹി: വടക്കൻ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം.യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ്…
Read More »ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍…
Read More »കണ്ണൂർ നഗരത്തിലെ താവക്കരയിലെ ഹോട്ടലില്‍ വച്ച് യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ ഹോട്ടലില്‍ വച്ച് യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടി.ഒരു സ്ത്രീയും പുരുഷനും ലഹരിവസ്തുവുമായി ഹോട്ടലില്‍ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തയ്യില്‍ മറക്കരകണ്ടി സ്വദേശികളായ ആരിഫ് സി.എച്ച് (41),…
Read More »നിരവധി ക്രിമിനൽ കേസുകളിലെ പ്രതികഞ്ചാവുമായി പിടിയിൽ
4 kg കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി തിരുമല സ്വദേശി വിഷ്ണു നെയ്യാറ്റിൻകര എക്സൈസിൻ്റെ പിടിയിൽ. ഇലക്ഷനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തൻ്റെ ആട്ടോറിക്ഷയിൽ രഹസ്യമായി കടത്തി കൊണ്ടുവന്ന 4 കിലോയോളം കഞ്ചാവ് എക്സൈസ് കണ്ടുപിടിച്ച് കേസ്സാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്….
Read More »