തെക്കതിലെ പൂജാ മുറിയിൽ ഒളിപ്പിച്ചു മദ്യം വില്പന നടത്തിയ “കുപ്പി സ്വാമിയേ “എക്സ്സൈസ് കുരുക്കി
നെയ്യാറ്റിൻകര പുന്നക്കാട് കുടുംബ ക്ഷേത്രം തെക്കതു പൂജാ മുറിയിൽ ദൈവങ്ങളുടെ പടത്തിനു പുറകിലും, ഷെൽഫു കളിലും രഹസ്യമായി ഒളിപ്പിച്ചു വച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിയ അർജുനൻ സ്വാമി (68) എക്സൈസിന്റെ പിടിയിൽ ആയി. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര എക്സ്സൈസ് ഉദ്യോഗസ്ഥർ ക്ക്…
Read More »യു.കെയില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു
ലണ്ടൻ: യു.കെയില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. ഹരിയാന സ്വദേശി വിജയ് കുമാർ ഷിയോറണ്‍ (30) ആണ് കൊല്ലപ്പെട്ടത്.നവംബർ 25ന് പുലർച്ചെ വോർസെസ്റ്ററിലായിരുന്നു സംഭവം. റോഡില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടെത്തിയ വിജയ്‌യെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്താണെന്നോ വ്യക്തമല്ല….
Read More »വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു
കഴക്കൂട്ടം: ചാന്നാങ്കര മൈവള്ളി,കണിയാപുരം മസ്താൻമുക്ക് എന്നിവിടങ്ങളില്‍ രണ്ട് വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്നലെ രാവിലെയാണ് സംഭവം.മൈവള്ളിയില്‍ 80കാരി ശാരദാമ്മയെയാണ് ആദ്യം നായ കടിച്ചത്. തെരുവ് നായ ഓടി വരുന്നത് കണ്ട്,വീടിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ ശാരദാമ്മയെ നായ നിലത്തിട്ട്…
Read More »നിര്യാതനായി
ചെറിയകൊണ്ണി ആറണം കോഡ് ബിന്ദു ഭവനിൽ കെ. ചെല്ലപ്പൻപിള്ള(72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സി. മക്കൾ : ബിന്ദു. സി, ബിജു. സി( ഇൻഫോസിസ്) മരുമക്കൾ: അശോകൻ. ബി(ഫോട്ടോഗ്രാഫർ കലാകൗമുദി), അഞ്ജന. എസ്(കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ ) ചെറുമക്കൾ : അഞ്ജന….
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി.24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,048 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,786 രൂപയാണ് വില.രാജ്യാന്തര…
Read More »ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍
തിരുവനന്തപുരം: ചിറയിൻകീഴില്‍ ബിജെപി പ്രവർത്തകന്റെ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനുമുന്നിലാണ് സംഭവം.വീട്ടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. വിവരം അറിയിച്ചതിനെ…
Read More »പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തിൽപ്പെട്ടു ; 14 പേര്‍ക്ക് പരിക്ക്
ഇടുക്കി തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്.വളവില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16) തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍…
Read More »വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം തിരുന്നാൾ കൊടിയേറ്റ്
നെയ്യാറ്റിൻകര : വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയം ചെമ്പരത്തിവിള തിരുന്നാൾ കൊടിയേറ്റ് പാറശ്ശാല ഭദ്രാസന വികാരി ജനറാൾ മോൺ. സെലിൻ ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ. ജോൺ പുന്നാര , മിഷണറി റവ. മദർ ഡെൻസി…
Read More »ആദരാജ്ഞലികൾ
എസ് സത്യൻ (86) പൂജപ്പുര :ഞാലിക്കോണം (NRWA E-1/2) ശിവകൃപയിൽ സത്യൻ (86) വാർ ദ്ധക്യ സഹജമായ അസുഖം നിമിത്തം അന്തരിച്ചു. സംസ്കാരം ഡിസംബർ -2 ന് രാവിലെ 10.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ -ബേബിസത്യൻ മക്കൾ -ബിന്ദു,…
Read More »പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
പൂനൂര്‍: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള പൂനൂര്‍ പുഴയിലെ പുതൂര്‍മണ്ണില്‍ കടവിലാണ് ധ്രുവിത്ത് മുങ്ങി മരിച്ചത്.ആര്‍മിയില്‍ ജോലി നേടണമെന്ന…
Read More »