Toyotta innova Crysta കാറിൽ കടത്തിയ വ്യാവസായിക അളവിലുള്ള മാരക മയക്കുമരുന്നായ 10.874 ഗ്രാം എംഡിഎംഎ യും 105ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ
നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും തീരദേശ മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ പരിശോധനയിൽ കോവളം ദേശത്ത് ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നരേന്ദ്രൻ മകൻ 30 വയസ്സുള്ള നന്ദു നരേന്ദ്രന്റെ പക്കൽ നിന്നും 5.342gm Mdmaയും 35.962 gmകഞ്ചാവും…
Read More »ആറ്റുകാൽ പൊങ്കാല -2026 ഉത്സവകമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു എം എ അജിത് കുമാർ ജനറൽ കൺവീനർ
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.2026 വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ നടത്തിപ്പിന്റെ ജനറൽ കൺവീനർ ആയി എം എ അജിത് കുമാർ, ജോയിന്റ്…
Read More »കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി — സൈബർ നിരീക്ഷണമടക്കം സുരക്ഷ കർശനമാക്കുന്നു
കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് . സാധാരണ തെരഞ്ഞെടുപ്പുകളേക്കാൾ സ്ഥിരതയില്ലാത്ത രാഷ്ട്രീയ അന്തരീക്ഷം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ, പ്രാദേശിക സംഘർഷസാധ്യതകൾ, ഒപ്പം കാലാവസ്ഥാ വ്യതിയാനങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് ഈ തവണ മുന്നിൽ. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ…
Read More »ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു
പത്തനംതിട്ട: ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു.പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്.അയിരൂർ സ്വദേശിയാണ്.പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തില്‍ നിന്ന് ഇരുമ്ബ് തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ…
Read More »തൃശൂരില്‍ വൻ കവര്‍ച്ച
ത്യശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച് എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ പണവുമായി സ്വകാര്യ ബസിലാണ് എടപ്പാള്‍ സ്വദേശി മുബാറക്ക് വന്നിറങ്ങിയത്.ശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച് എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ…
Read More »സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. മറ്റ് 8 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ…
Read More »മഴക്കാല മുന്നറിയിപ്പ്: ഈ ശീലങ്ങൾ മറന്നാൽ ഗുരുതര പ്രതിഫലങ്ങൾ
മഴക്കാലം ഔദ്യോഗികമായി കാൽവെച്ചതോടെ കേരളത്തിൽ പലരും ആകാംക്ഷയോടെയും പരിഭ്രമത്തോടെയും ദിവസങ്ങൾ മുന്നോട്ട് നയിക്കുകയാണ്. ഇടിയോടും മിന്നലോടും കൂടി വരുന്ന ശക്തമായ മഴ വിനാശകരമായ വെള്ളപ്പൊക്കങ്ങളിലേക്കും മണ്ണിടിച്ചിലുകളിലേക്കും നയിക്കാവുന്ന ഘട്ടമാണിത്. സംസ്ഥാനത്തെ ആരോഗ്യ–സുരക്ഷാ വിഭാഗങ്ങൾ തിരിഞ്ഞ് മുന്നറിയിപ്പ് നൽകുമ്പോൾ, പൊതുജനങ്ങളും ഈ കാലാവസ്ഥയുടെ…
Read More »മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ ദ മ്പതികൾ പോലിസ് പിടിയിൽ
കൊല്ലം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ ദമ്പതികളെ പോലിസ് പിടികൂടി. കൊല്ലം കിളികൊല്ലൂര്‍ ഗീതാഭവനില്‍ വിഷ്ണു (37), ഭാര്യ കടമാന്‍കോട് രമ്യാഭവനില്‍ രമ്യ (24) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്മി ഫിനാന്‍സിലാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി…
Read More »വിറകടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിറകടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വൃദ്ധ ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറില്‍ എ ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്.വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോഴായിരുന്നു അപകടം.അടുപ്പില്‍ നിന്ന് ആദ്യം ആന്റണിയുടെ മുണ്ടിലേക്ക് തീപടരുകയായിരുന്നു….
Read More »