സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു
,കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളതെത്തിയത്. കേരളത്തില്‍ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു….
Read More »മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു
തിരുവനന്തപുരം: മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു .വിതുര സ്വദേശി ദിവ്യ ആണ് മരണപ്പെട്ടത് .വിതുര ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ 2.30…
Read More »വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്.കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പെട്രോള്‍…
Read More »നാവികസേനാ ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്
1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അനുസ്മരിക്കാൻ എല്ലാ വർഷവും ഡിസംബർ 4-ന് ‘നാവികസേനാ ദിനം’ ആചരിക്കുന്നു. ഓപ്പറേഷൻ ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് ധീരമായ…
Read More »ഓരോ മണിക്കൂറിലും ഒരാൾ… കേരളത്തിന്റെ റോഡുകളിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ
കേരളത്തിലെ റോഡുകളിൽ ദിനംപ്രതി ഉയരുന്ന അപകടങ്ങളുടെ എണ്ണം വെറും കണക്കുകൾ അല്ല , ഒരു ഭീഷണിയാണ്. രാവിലെ പത്രം തുറക്കുന്നത് മുതൽ രാത്രിയിൽ മൊബൈൽ നോട്ടിഫിക്കേഷനുകൾ വരെ വാഹനാപകടങ്ങളുടെ മരണങ്ങളും ഗുരുതര പരിക്കുകളും സാധാരണവാർത്തയായി മാറിയിരിക്കുന്നു. പോലീസിന്റെ കണക്കുകൾ പ്രകാരം ദിവസേന…
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകള്‍ വിതരണം ആരംഭിക്കും .ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ…
Read More »നാവിക സേനാ ദിനാഘോഷങ്ങൾ തലസ്താ നത്ത് വിസ്മയ പ്രകടനം ഡിസംബർ 4ന് ശങ്കു മുഖത്ത്
തിരുവനന്തപുരം :- 1971ലെ ഇന്തോ – പാക് യുദ്ധത്തിൽ ശത്രു വിന്റെ നാവിക തീരദേശ പ്രതിരോധത്തിന് നിർണ്ണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവിക സേനയുടെ നിർണ്ണായക പങ്ക്അനു സ് മരിക്കാൻ ഡിസംബർ 4ന് ശങ്കുമുഖം കടൽ തീരത്തു നാവിക ദിനത്തിൽ മാസ്മരിക…
Read More »വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി
പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച…
Read More »എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു യുവതി മരിച്ചു;49 പേർക്ക് പരിക്ക്, ഇവരില്‍ 18 പേരുടെ നില ഗുരുതരം
കോട്ടയം: എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരണപ്പെട്ടു. 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്.എം.സി. റോഡിലെ ചീങ്കല്ല പള്ളിക്ക് എതിർവശത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം….
Read More »