തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി…
Read More »കാലം മാറി — ഹാർട്ട് അറ്റാക്കിനു ഇനി പ്രായം ഒരു ഘടകമല്ല
ഒരുകാലത്ത് “ഹൃദയാഘാതം” എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് മുന്നിലെത്തിയത് വിരമിക്കൽ പ്രായം കഴിഞ്ഞ ഒരു വ്യക്തിയുടെ ചിത്രം ആയിരുന്നു. എന്നാല്‍ ഇന്നത്തെ ആരോഗ്യ യാഥാർത്ഥ്യം അതിന്റെ തികച്ചും മറുവശം തുറന്നു കാട്ടുകയാണ്. ഇന്ന് യുവതലമുറയിലേക്കും വെറും ഇരുപതുകള്‍, മുപ്പതുകള്‍ പ്രായമുള്ളവരിലേക്കും ഹാർട്ട്…
Read More »തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
ത്യശൂർ : തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബിജു ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ തടിച്ചു കൂടി.ജനവാസ…
Read More »സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ ആണ് യെല്ലോ അലർട്ട്.അറബിക്കടലിലെ തീവ്രന്യൂന…
Read More »കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
വയനാട് : കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നീന ഇല്യാസ് (23) ആണ് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ചത്.മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്….
Read More »കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം 29ന്
കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഫിറോസ്, സംസ്ഥാന സെക്രട്ടറി അനിൽകുമാർ, ട്രഷറർ നിതിൻ രാജ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് തോമസ് എ…
Read More »റെഡി ടു ഈറ്റ് തലമുറ സൗകര്യത്തിന്റെ മറവിൽ ആരോഗ്യ പ്രതിസന്ധി
ഇന്നത്തെ ഭക്ഷണശീലങ്ങളിൽ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ട്രെൻഡാണ് ‘റെഡി ടു ഈറ്റ്’ ഫുഡുകൾ. പാക്കറ്റ് തുറന്ന് മൈക്രോവേവിൽ ചൂടാക്കി മിനിറ്റുകൾക്കകം കഴിക്കാൻ തയ്യാറാകുന്ന ഈ ഭക്ഷണങ്ങൾ, തിരക്കേറിയ ജീവിതരംഗത്തുള്ള യുവാക്കളെയും ബാച്ചിലർമാരെയും, ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരെയും ഒരുപോലെ ആകർഷിക്കുകയാണ്. എന്നാൽ സൗകര്യത്തിന്…
Read More »