പ്ലസ് ടു ഫലം പുറത്ത്! വിജയം 77.97%; എപ്ലസിൽ തിളങ്ങി വിദ്യാർത്ഥികൾ
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 77.97 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെൺകുട്ടികൾ 86.89 ശതമാനം വിജയവുമായി മുന്നിലെത്തിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41 ആണ്. 372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 290398 പേർ ഉപരിപഠനത്തിന് അർഹത നേടി….
Read More »വിജയാശംസകൾ
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും (1200 ൽ 1188 മാർക്ക്) എ പ്ലസ് കരസ്ഥമാക്കിയ, പോരുവഴി, കമ്പലടി, ഇന്ദീവരത്തിൽ കുമാരി നവമി എം ഗോപൻ. അഖില ഭാരതിയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം)…
Read More »തിരുവനന്തപുരം. സൈനിക കുടുംബങ്ങൾക്ക് വിദ്യാഭ്യാസ കൈത്താങ്ങ്; ആകാശിന്റെ 100% ഫീസ് ഇളവ് ഉൾപ്പെടെ വിപുലമായ സ്കോളർഷിപ്പ്
തിരുവനന്തപുരം :രാജ്യസേവനത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ പിന്തുണയുമായി ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് [എഇഎസ്എൽ]. ഇന്ത്യൻ സൈന്യം, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് [ബിഎസ്എഫ്], സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് [സിആർപിഎഫ്], ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് [ഐടിബിപി] എന്നീ സേനാവിഭാഗങ്ങളുമായി…
Read More »പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ
പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ .ക്ഷേത്രത്തിൽ പ്രവേശിച്ച് ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്തുകയായിരുന്ന കള്ളന്മാരെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത് പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആയിരുന്നു സംഭവം ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ…
Read More »സ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന്
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക.രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍…
Read More »ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം
തിരുവനന്തപുരം : ആദിവാസി മേഖലയടക്കം നിരവധി കേന്ദ്രങ്ങളിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പുകൾ നടത്തി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ വയനാട് സൗഭദ്ര ആയൂർവേദാശുപത്രി എം.ഡി. ഡോ: ആൻ്റണി വൈദ്യർക്ക് 2026 ലെ പ്രേം നസീർ ആരോഗ്യ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം മേയ്…
Read More »ബിജെപി ഭരണകൂടം സ്ത്രീസംവരണം ഒരിക്കലും നടപ്പിലാക്കില്ലെന്ന് നടൻ പ്രകാശ് രാജ്.
ബിജെപി ഭരണകൂടം സ്ത്രീസംവരണം ഒരിക്കലും നടപ്പിലാക്കില്ലെന്ന് നടൻ പ്രകാശ് രാജ്.തിരുവനന്തപുരത്ത് കെജി ഓയുടെ വജ്ര ജൂബിലി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് മികവുറ്റ ഒരു സംസ്കാര പാരമ്പര്യമല്ല ഉണ്ടായിരുന്നത്.സതിയും ശൈശവ വിവാഹവുമൊക്കെ ചേർന്ന് പ്രാകൃതമായ വ്യവസ്ഥയെ മാറ്റി എഴുതുകയാണ്…
Read More »ബഷീർ ബാബുവിന് സ്നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്കാരം
പേയാട് : അര നൂറ്റാണ്ട് കാലം പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ ബഷീർ ബാബുവിന് സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര അറിയിച്ചു. മെയ് 29ന് വെള്ളിയാഴ്ച തൈക്കാട്…
Read More »മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനവും അനന്തപുരിയുടെ ജനനായകർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ജനനായകരായ ബഹു. മന്ത്രിമാരായ കെ.മുരളീധരൻ,ശ്രീ സി പി ജോൺ, എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മേയർ അഡ്വ. വി.വി.രാജേഷ് എന്നിവർക്ക് പാട്ടിന്റെ കൂട്ടുകാർ നൽകുന്ന സ്വീകരണവും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ…
Read More »