“ആരോഗ്യ കരമായ വാർ ദ്ധക്യത്തിന് യോഗ “-അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർ വേദ ഗവേഷണ കേന്ദ്രത്തിന്റെ വിവിധ പരിപാടികൾ
തിരുവനന്തപുരം :- ആരോഗ്യ കരമായ വാ ർദ്ധക്യത്തിനു യോഗ എന്നുള്ള ആശയം മുഖമുദ്രയാക്കി അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർവേദ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ 21ന് സംഘടിപ്പിക്കും. പൂജപ്പുര സരസ്വതി മണ്ഡപം കോര്പറേഷൻ ഹാളിൽ ആണ് പരിപാടികൾ….
Read More »വിജയകുമാറിന്റെ കല @47;ഉം വായനാദിനാചരണവും കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച
എക്സ്പ്രഷൻ ആർട്ട് ന്റെ പ്രതിമാസക്കൂട്ടായ്മയുടെ ഭാഗമായി വായനാദിനത്തോടനുബന്ധിച്ച് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ 47 വർഷം പിന്നിട്ട കലാജീവിതത്തിന്റെ വിജയകുമാറിന്റെ കല@47 ഉം കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച 2 മണിക്ക് വെള്ളയമ്പലം മാവെറിക് ആർട്ട് ഗാലറി ഇൽ വച്ചു നടത്താൻ…
Read More »അമരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.അപകടം നടന്നത് ഇന്ന് രാവിലെ 8:30 യോടെ അമവരവിള ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. അമിത…
Read More »വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്.ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും…
Read More »നെയ്യാറ്റിൻകരയിൽ വാഹനാപകടം; ഒരാൾ മരിച്ചു
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽകെ എസ് ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിൽ ഇടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോയ ബസ് നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ എതിരെ വന്ന മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിച്ച ശേഷം തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക്…
Read More »സംഗീത ലോകത്ത് വയലാറിന്റെയും ചെ ബൈയുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺ
സംഗീത ലോകത്ത് വയലാറിന്റെയും ചെ ബൈയുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺ അനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതു തലമുറ പഠന വിഷയമാക്കേണ്ടതാണ് എന്ന് ഗതഗത വകുപ്പ്മന്ത്രി സി.പി. ജോൺ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു രാമവർമ്മ സാംസ്കാരിക…
Read More »ഫിഷറീസ് വകുപ്പിലെ വ്യാപക സ്ഥലംമാറ്റങ്ങൾ പുനഃപരിശോധിക്കണം: കെ.ജി.ഒ.എ
സംസ്ഥാന ഫിഷറീസ് വകുപ്പിൽ സമീപകാലത്ത് നടപ്പാക്കിയ വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ജീവനക്കാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും മാനദണ്ഡങ്ങളും സുതാര്യതയും അവഗണിച്ചുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഭരണമാറ്റത്തെ തുടർന്നാണ് വകുപ്പിൽ അസാധാരണ…
Read More »വിഴിഞ്ഞം എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കിറ്റ് വിതരണം നടത്തി
തിരുവനന്തപുരം : വിഴിഞ്ഞം എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഓൾ ഇന്ത്യ ലോജസ്റ്റിക് ചേംബർ മുക്കംപാലമൂട് രാധാകൃഷ്ണൻ നായർ നിർവഹിച്ചു. അധ്യാപിക ഡി അനിലകുമാരി…
Read More »കേര പദ്ധതി-ഇർമ കാർഷിക മൂല്യ ശൃംഖല: സംസ്ഥാനതല ശില്പശാലയ്ക്ക് തുടക്കം
തിരുവനന്തപുരം: ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ആനന്ദിലെ ത്രിഭുവൻ സഹകാരി സർവകലാശാല (ഇർമ) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക മൂല്യ ശൃംഖലയെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിനെയും കുറിച്ചുള്ള പഞ്ചദിന ശില്പശാലയ്ക്ക് തുടക്കമായി. കൃഷി…
Read More »നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട്…
Read More »