കർഷക കൂട്ടായ്മ്മയുടെ അംഗ ത്വ ക്യാമ്പയിൻ

ക്ഷീര മികവിന് കർഷക കൂട്ടായ്മയുടെ അം ഗ ത്വ ക്യാമ്പയിൻ ജൂലൈ 1മുതൽ സെപ്റ്റംബർ 30വരെ നടത്തും. ക്ഷീര കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് രാഷ്ട്രീയ ത്തിനു അതീതമായി സംഘടിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘടന പ്രവർത്തിക്കുന്നത് എന്ന് നേതാക്കൾ അറിയിച്ചു. പശു, എരുമ, ആട്, തുടങ്ങിയ മൃഗങ്ങളെ വളർത്തുന്ന 18വയസ്സ് പൂർത്തി ആയ എല്ലാ സ്ത്രീ, പുരുഷന്മാർക്ക് നൂറു രൂപ നൽകി മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നണെന്ന് ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആയ പ്രസിഡന്റ്‌ രാമൻ നമ്പൂതിരി, ജനറൽ സെക്രട്ടറി ഹസൻ നെല്ലിശ്ശേരി, ഹാഷിഫ് പുളി യാ ളി, തിരുവനന്തപുരം സംസ്ഥാന സെക്രട്ടറി അരുൺകുമാർ എന്നിവർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari