
ദയാ ബായി ഫൌണ്ടേഷൻ പ്രവർത്തനം തുടങ്ങി. മനുഷ്യ സ്നേഹവും, സമത്വവും, സാമൂഹിക നീതിയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടി ക്കുക, ആ ദിവാസി പിന്നോക്ക സമൂഹങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, ഉപ ജീവന മേഖലകളിൽ ശക്തീ കരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണു ഇത്തരം ഒരു ഫൗണ്ടേഷന്റെ ലക്ഷ്യം എന്ന് ദയാ ബായി പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
