Home City News ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ. ശരത് കുമാർ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ. ശരത് കുമാർ Jaya Kesari Aug 16, 2026 comments off ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിലെ അടുത്ത വർഷക്കാലത്തേക്കുള്ള പുതിയ ഭരണ സമിതി തിരെഞ്ഞെടുപ്പ് ഇന്ന് നടന്നു.ട്രസ്റ്റ് ചെയർമാൻ ആയി കെ. ശരത് കുമാറിനെ ഇലെക്ഷനിൽ കൂടി തിരഞ്ഞെടുത്തു. ശരത് കുമാർ മുൻ വർഷ കാലയളവിൽ സെക്രട്ടറി ആയിരുന്ന ആളാണ്. Post Views: 66