പുസ്തകോത്സവം കൊടിയേറുമ്പോള്‍ തെയ്യങ്ങളുടെയും വരവായി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ വച്ച് നടക്കുകയാണ്. നാലാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്, പുസ്തകോത്സവ ദിനങ്ങളില്‍ വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല്‍ 12…

Read More »

മന്നം ജയന്തി ആഘോഷം

തിരുവനന്തപുരം.ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ അദ്ധ്യക്ഷത…

Read More »

പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത്…

Read More »

സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ച…

Read More »

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കള്‍

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കള്‍. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോള്‍ മരിച്ചത്.ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ നോര്‍ത്ത് പറവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വഭാവിക…

Read More »

നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. സുഹൃത്തിന്റെ വീട്ടില്‍ നിന്നും 14 കിലോ കഞ്ചാവുമായി ഒരാളെ ഡാൻസാഫ് സംഘം പിടികൂടി.പിടികൂടിയത് പള്ളിമുക്ക് സ്വദേശി വിവേക് മോഹന്റെ വീട്ടില്‍ നിന്നാണ്.വീട്ടില്‍ ബാഗുകളില്‍ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച…

Read More »

രാജ്യത്ത് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ സമരത്തില്‍

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട്…

Read More »

ട്രിവാൻഡ്രം ടെനിസ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ സ്വിംഗ്2സക്സസ് സ്റ്റ്രെച്ചിംഗ് & അജിലിറ്റി ടെനിസ് ക്ലിനിക് സംഘടിപ്പിച്ചു

സ്വിംഗ്2സക്സസ് എന്ന അവരുടെ തുടർച്ചയായ സംരംഭത്തിന്റെ ഭാഗമായി, ഹ്യൂസ്റ്റൺ ആസ്ഥാനമായ സഹോദരങ്ങൾ ആയ രേഹാൻ മീരാസാഹിബ്, സോഹ മീരാസാഹിബ്, അർമാൻ മീരാസാഹിബ് എന്നിവർ **ട്രിവാൻഡ്രം ടെനിസ് ക്ലബ്ബ് (TTC)**യുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് ഒരു പ്രത്യേക സ്റ്റ്രെച്ചിംഗ് & അജിലിറ്റി ടെനിസ് ക്ലിനിക്…

Read More »

ശാസ്താംകോട്ട സിനിമാ പറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ചു.

കൊല്ലം : ശാസ്താംകോട്ട സിനിമാ പറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ (39) ആണ് മരിച്ചത്.ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശിവഗംഗയെ…

Read More »

കോഴിക്കോട് ബാലുശ്ശേരിയില്‍ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു.

കോഴിക്കോട് ബാലുശ്ശേരിയില്‍ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി.ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ…

Read More »