മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സിഐഐ…
Read More »തമിഴ്‌നാട് വാല്‍പ്പാറയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: തമിഴ്‌നാട് വാല്‍പ്പാറയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതി (47)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ എസ്‌റ്റേറ്റിലെ വീട്ടീല്‍ വെച്ചായിരുന്നു സംഭവം.ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന്…
Read More »കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവം; ഭർത്താവ് പിടിയില്‍
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവ് പിടിയില്‍.ഭർത്താവ് സാം കെ ജോർജിനെ (59)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെയാണ് ഭർത്താവ് സാം കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ്…
Read More »ഭാഗവതപ്രിയ ആത്മീയ മാസികയുടെ ആദ്യ വരി നൽകുന്നു
തിരുവനന്തപുരം :- അഖില ഭാരതഭാഗവതസത്രം പുതുതായി പ്രസിദ്ധീകരിക്കുന്ന ആത്മീയ മാസിക ഭാഗവതപ്രിയ മാസികയുടെ ആദ്യ വരി പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിക്കു നൽകി കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ…
Read More »പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു നിയമസഭ മാർച്ച് 7ന്
തിരുവനന്തപുരം :- പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയമസഭയിലേക്ക് 7ന് മാർച്ച് നടത്തും. 2019ലെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. 11മണിക്ക് വി…
Read More »