പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
തിരുവനന്തപുരത്തെ ആർമി ഏരിയാ അക്കൗണ്ട്സ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ന് മികച്ച പ്രതികരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്പർഷ് സർവീസ് സെന്ററുകൾ മുഖേനയാണ് പ്രതിരോധ പെൻഷൻകാർക്കായി ഡിജിറ്റൽ…
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.20ലധികം പന്നികള്‍ അസ്വാഭാവിക രീതിയില്‍ ചത്തത് ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്…
അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ; അമ്മൂമ്മ കുറ്റം സമ്മതിച്ചു
അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി.അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്ലിയുടെ കുറ്റസമ്മതംകഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും…
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.എട്ടാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും…
ചക്കുളത്തുകാവ് പൊങ്കാല; പന്തൽ കാൽനാട്ടു കർമ്മം നടന്നു.
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു. ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഡിസംബർ 4 വ്യാഴാഴ്ച…
വ്യാജ അരിഷ്ടകടകൾക്ക് മറവിൽ എം ഡി എം പോലുള്ള മാരക മയക്കു മരുന്ന് വില്പന സജീവം റെയ്ഡിലൂടെ നെയ്യാറ്റിൻകര എക്സ്സൈസ് സംഘം തകർത്തത് വൻ ലഹരി രാക്കറ്റിനെ
തിരുവനന്തപുരം :- റൂറൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യാജ അരിഷ്ടക്കടകൾക്ക് മറവിൽ എം ഡി എം, ഹൈ ബ്രിഡ് കഞ്ചാവ്, ചരസു തുടങ്ങിയ വയുടെ വില്പനയും തകൃതി. നെയ്യാറ്റിൻകര എക്സൈ സ് സംഘത്തിന്റെ മിന്നൽ പ്രഹരമായ റെയ്ഡ് നടത്തിയതോടെ വൻ ലഹരി…
കൈത്തറിയിൽ നിന്നും മെഷീൻ തറിയിലേക്ക്: നെയ്ത്തുകാരുടെ ജീവിതത്തെ തുന്നുന്ന പ്രതിസന്ധികൾ
കേരള പാരമ്പര്യത്തിന്റെ നിറങ്ങൾ നിറഞ്ഞ ഒരു മേഖലയാണ് കൈത്തറി . നൂറ്റാണ്ടുകളായി മനുഷ്യന്റെ കയ്യൊപ്പും കലാഭാവനയും ചേർന്ന് രൂപം കൊണ്ട ഈ നെയ്ത്ത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെയും ആചാരങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മെഷീൻ തറികളുടെ ആധിപത്യവും വിപണിയിലെ മാറ്റങ്ങളും ചേർന്ന്…
കൈത്തറിയിൽ നിന്നും മെഷീൻ തറിയിലേക്ക്: നെയ്ത്തുകാരുടെ ജീവിതത്തെ തുന്നുന്ന പ്രതിസന്ധികൾ
കേരള പാരമ്പര്യത്തിന്റെ നിറങ്ങൾ നിറഞ്ഞ ഒരു മേഖലയാണ് കൈത്തറി . നൂറ്റാണ്ടുകളായി മനുഷ്യന്റെ കയ്യൊപ്പും കലാഭാവനയും ചേർന്ന് രൂപം കൊണ്ട ഈ നെയ്ത്ത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെയും ആചാരങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മെഷീൻ തറികളുടെ ആധിപത്യവും വിപണിയിലെ മാറ്റങ്ങളും ചേർന്ന്…
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപില്‍ വെച്ചാണ് കാറിന് തീപിടിച്ചത്.കാർ പൂർണമായും കത്തി നശിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രക്കാരാണ് കാറിലുള്ളവരെ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്….
