കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; നാലുപേർക്ക് ദാരുണാന്ത്യം
മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേർക്ക് ദാരുണാന്ത്യം.മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തില്‍ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ്…
Read More »കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി പിടിയില്‍
എറണാകുളം : കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയെയാണ് കളമശേരി പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ…
Read More »വെങ്ങാനൂരില്‍ വീടിന് തീപിടിച്ച് വൻ നാശനഷ്ടം; വീട് പൂർണമായും കത്തിനശിച്ചു
തിരുവനന്തപുരം : വെങ്ങാനൂരില്‍ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ…
Read More »മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദ്ധനം;മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണം
ലക്നോ: പ്രശ്നങ്ങള്‍ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദിച്ചുകൊന്നു.ഉത്തർ പ്രദേശിലെ പ്രതാപ്ഗഡില്‍ വിഷ്ണു യാദവാണ് (30) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മർദിച്ച്…
Read More »തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍നിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസില്‍ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
Read More »റെയിൽവെയുടെ ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സമ്മർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 25-ന്
ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്പെഷ്യൽ ടൂർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25-ന് ആരംഭിക്കുന്ന, 14 ദിവസം നീളുന്ന…
Read More »മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്.ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഒരു…
Read More »ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്
കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേള്‍ക്കാൻ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും….
Read More »ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി.
ഭോപാല്‍: ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി.മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവതിന്റെ വീട്ടിലാണ് മോഷണംനടന്നത്.നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന…
Read More »തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്ലക്സ്
അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ…
Read More »