അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്…
Read More »ആദരാജ്ഞലികൾ
വരുണേഷ് പോറ്റി ക്ക് ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Read More »മിനി ബസില്‍ അനധികൃതമായി ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര് പൊലീസ് പിടിയിൽ
മലപ്പുറം: മിനി ബസില്‍ അനധികൃതമായി ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര് പൊലീസ് പിടിയിലായി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്.മിനി ബസില്‍ ഒളിപ്പിച്ചാണ് സംഘം പണം കൊണ്ടുവന്നത്. തമിഴ്നാട്ടില്‍…
Read More »മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെയുണ്ടായ കാട്ടാന ആക്രമണം; കർഷകന് പരിക്ക്
ഇടുക്കി : മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ കർഷകന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശൻ പി.കെ. ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ തോട്ടത്തില്‍ കാപ്പി പറിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് കാട്ടാനക്കൂട്ടം സതീശന്റെയും മറ്റ് തൊഴിലാളികളുടെയും മുന്നിലെത്തിയത്. ആനകളെ കണ്ട് ഭയന്നോടിയ…
Read More »തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്ബലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലില്‍ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യില്‍ തട്ടി ബൈക്ക് നിയന്ത്രണം…
Read More »ഇടുക്കി: കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു. വ്യാപാരിക്ക് ദാരുണാന്ത്യം.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗണ്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് 49 കാരനായ ആന്റണി ജോർജ് ആണ് മരിച്ചത്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ലക്ഷ്മി…
Read More »യോഗ പ്രകൃതി ചികിത്സയ്ക്ക് സെൻട്രൽ രജിസ്ട്രേഷൻ ഏർപെടുത്തണം.
യോഗ പ്രകൃതിചികിത്സാ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇതര ചികിത്സാവിഭാഗം ഡോക്ടർമാർക്ക് തുല്യമായി സെൻട്രൽ രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ്…
Read More »ത്യശൂർ: അതിരപ്പിള്ളിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്ഷനിലേക്ക് പോകുകയായിരുന്നു സുബ്രൻ. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയില് പെടുകയായിരുന്നു. അതിരപ്പിള്ളിയില്‍ തുമ്ബിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുൻപ് ഏറെ വാർത്തകളില്‍ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്….
Read More »എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു. സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ…
Read More »