ട്രിവാൻഡ്രം ടെനിസ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ സ്വിംഗ്2സക്സസ് സ്റ്റ്രെച്ചിംഗ് & അജിലിറ്റി ടെനിസ് ക്ലിനിക് സംഘടിപ്പിച്ചു

സ്വിംഗ്2സക്സസ് എന്ന അവരുടെ തുടർച്ചയായ സംരംഭത്തിന്റെ ഭാഗമായി, ഹ്യൂസ്റ്റൺ ആസ്ഥാനമായ സഹോദരങ്ങൾ ആയ രേഹാൻ മീരാസാഹിബ്, സോഹ മീരാസാഹിബ്, അർമാൻ മീരാസാഹിബ് എന്നിവർ **ട്രിവാൻഡ്രം ടെനിസ് ക്ലബ്ബ് (TTC)**യുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് ഒരു പ്രത്യേക സ്റ്റ്രെച്ചിംഗ് & അജിലിറ്റി ടെനിസ് ക്ലിനിക്…

Read More »

ശാസ്താംകോട്ട സിനിമാ പറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ചു.

കൊല്ലം : ശാസ്താംകോട്ട സിനിമാ പറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ (39) ആണ് മരിച്ചത്.ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശിവഗംഗയെ…

Read More »

കോഴിക്കോട് ബാലുശ്ശേരിയില്‍ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു.

കോഴിക്കോട് ബാലുശ്ശേരിയില്‍ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി.ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ…

Read More »

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാ​ഗമായി പ്രമുഖ ബ്രാൻഡുകൾ

​ ​കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ…

Read More »

ശബരിമല നട 30ന് തുറക്കും

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറക്കും.തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം…

Read More »

കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാറാണ് മരിച്ചത്.കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് മുന്നി ബീഗവും സുഹൃത്ത് തന്‍ബീര്‍ ആലവും പൊലീസ് കസ്റ്റഡിയിലാണ്….

Read More »

ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷിക്കാം

കേരള വാട്ട‍ർ അതോറിറ്റി ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷകള്‍ സമ‍‍ർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ല്‍…

Read More »

ഉത്തര്‍പ്രദേശില്‍ അക്കൗണ്ടന്റിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 85 ലക്ഷം രൂപ കവര്‍ന്ന കേസ്; പ്രതി കൊച്ചിയില്‍ അറസ്റ്റില്‍.

കൊച്ചി: ഉത്തര്‍പ്രദേശില്‍ അക്കൗണ്ടന്റിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 85 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞ പ്രതി കൊച്ചിയില്‍ അറസ്റ്റില്‍.യുപി സ്വദേശി റിസാഖത്ത് ആണ് പിടിയിലായത്. ബാങ്കില്‍ നിന്നു പണമെടുത്ത് ബൈക്കില്‍ വരുകയായിരുന്ന അക്കൗണ്ടന്റിനെ ഹൈവേയിലിട്ട് തോക്ക് ചൂണ്ടി…

Read More »

പേരമംഗലത്ത് മദ്യലഹരിയില്‍ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി

ത്യശൂർ: പേരമംഗലത്ത് മദ്യലഹരിയില്‍ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതിമണ്‍വെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം.പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു….

Read More »

മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍

ത്യശൂർ: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടർമാരില്‍ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍.തൃശ്ശൂർ പാലിയേക്കരയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്ബോള്‍ ഇയാളുടെ പക്കല്‍ 32500 രൂപ കൈക്കൂലി ഉണ്ടായിയുന്നു.പാലിയേക്കര ടോളിനടുത് വെച്ച്‌ അന്വേഷണസംഘത്തെ…

Read More »