സ്വകാര്യ ജെറ്റ് വിമാനം ഹൈവേയ്ക്ക് സമീപം തകർന്നുവീണ് പൊട്ടിത്തെറിച്ച് ഒൻപത് മരണം
ഫ്ളോറിഡ: സ്വകാര്യ ജെറ്റ് വിമാനം ഹൈവേയ്ക്ക് സമീപം തകർന്നുവീണ് പൊട്ടിത്തെറിച്ച് ഒൻപത് മരണം. അമേരിക്കയിലെ തെക്കൻ ഫ്ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50ഓടെ പാം ബീച്ച് കണ്ട്രിയിലാണ് സംഭവം.അപകടസ്ഥലത്തുവച്ചുതന്നെ വിമാനത്തിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചു. ടെക്സാസിലെ ഓസ്റ്റിൻ ബെർഗ്സ്ട്രോം അന്താരാഷ്ട്ര…
Read More »