പെരുമ്പാവൂരില്‍ 2016ല്‍ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ (Jisha Perumbavoor) അമ്മ രാജേശ്വരി അന്തരിച്ചു.72 വയസായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാര ചടങ്ങുകള്‍ പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തില്‍.2016 ഏപ്രില്‍ 28 ന് നടന്ന സംഭവത്തെത്തുടർന്ന്, അവർ നിയമനടപടി സ്വീകരിച്ചു. ഇത് പ്രതിയായ അമീറുള്‍ ഇസ്ലാമിനെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചു. 2017ല്‍ വധശിക്ഷ വിധിച്ചു. മകളുടെ കൊലപാതകത്തില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷാവിധിയില്‍ അന്തിമതീരുമാനം വരും മുൻപേയാണ് നീതിക്കായി നിരന്തരം പോരാടിയ രാജേശ്വരിയുടെ അന്ത്യം. വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണണ്.72 വയസായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാര ചടങ്ങുകള്‍ പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തില്‍.2016 ഏപ്രില്‍ 28 ന് നടന്ന സംഭവത്തെത്തുടർന്ന്, അവർ നിയമനടപടി സ്വീകരിച്ചു. ഇത് പ്രതിയായ അമീറുള്‍ ഇസ്ലാമിനെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചു. 2017ല്‍ വധശിക്ഷ വിധിച്ചു. മകളുടെ കൊലപാതകത്തില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷാവിധിയില്‍ അന്തിമതീരുമാനം വരും മുൻപേയാണ് നീതിക്കായി നിരന്തരം പോരാടിയ രാജേശ്വരിയുടെ അന്ത്യം. വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണണ്.സംഭവത്തിനുശേഷം അവർ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെടുകയും അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അവരുടെ സാമ്പത്തികവും സാധ്യതകളും സംബന്ധിച്ച ചർച്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.
പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടില്‍ വച്ചായിരുന്നു ജിഷ കൊല്ലപ്പെടുന്നത്. മരണശേഷം നിരവധിപ്പേർ രാജേശ്വരിക്ക് സഹായം എത്തിച്ചിരുന്നു.

