ബഡ്ജറ്റ് :ജീവനക്കാരോടുള്ള വഞ്ചന

ബജറ്റ് : ജീവനക്കാരോടുള്ള വഞ്ചന: കെ.ജി.ഒ.എ. നിരവധി വിസ്മയങ്ങൾ ജീവനക്കാർക്കും ജനങ്ങൾക്കും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചു നടത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജീവനക്കാരോടും കേരളത്തിലെ പൊതുസമൂഹത്തോടും ഉള്ള വഞ്ചനയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ…

കേരള ബജറ്റ് :പുത്തൻ വികസന ആശയങ്ങളോട് നീതി പുലർത്തുന്നത് അഡ്വ:ടി. മനോജ്‌ കുമാർ

തിരുവനന്തപുരം :കേരളത്തിന്റെ വികസനത്തിന് വേണ്ടി നടന്ന സംവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പുത്തൻ ആശയങ്ങളോട് നീതി പുലർത്തുന്നതും സാധു ജന സംരക്ഷണ ത്തെ കൃത്യമായി ലക്ഷ്യം വെക്കുന്നതുമായ ബജറ്റാണ് നിയമ സഭയിൽ അവതരിപ്പിക്കപ്പെട്ടതെന്ന് ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ…

ബാലരാമപുരം, ഉച്ചക്കട പയറ്റുവിളയിൽ 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് വെങ്ങാനൂർ സ്വദേശിയായ അഭിനന്ദ്, സിസിലിപുരം സ്വദേശിയായ ജസ്റ്റിൻ എന്നിവർ ഓട്ടോറിക്ഷയിൽ ആറ് കിലോ കഞ്ചാവുമായി ഉച്ചക്കട പയറ്റ് വിളയിൽ എത്തിയപ്പോഴാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പ്രതികൾ…

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം വിതുര ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു തൊളിക്കോട് വിനോബയിൽ വിൻസിന്റെ മകൻ ആക്കുബ്(21)ആണ് മരിച്ചത് തൊളിക്കോട് മലയടിയിൽ വച്ചായിരുന്നു അപകടം

പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരൻ;സമയോചിതമായി ഇടപെട്ട് കുരുന്നിന് രക്ഷകനായി ലോറി ഡ്രൈവര്‍

ആലുവ: പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ മിനി ലോറി ഡ്രൈവർ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി .ആലുവ എടയപ്പുറം റോഡില്‍ രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.തോട്ടുമുഖത്തു നിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ…

ആദരാജ്ഞലികൾ

നിവേദനം നൽകി

ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യത സംബന്ധിച്ച ബഹു: സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള നിവേദനം കൊല്ലം ജില്ലാ കളക്ടർ ശ്രീമതി ആ നി ജൂല തോമസിന് നൽകുന്നു. അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക മഹാസംഘ്…

നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിലെ സമീപത്തെ വഴിയോര കച്ചവടം ഒഴിപ്പിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിലെ സമീപത്തെ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു. ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെയുള്ള റോഡിൻ്റെ വശത്തിലുള അനധികൃത കച്ചവടക്കാരെയാണ് നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റി അമരവിള ചെക്ക് പോസ്റ്റിനു സമീപത്തെ സൗകര്യപ്രദമായ സ്ഥലത്തേക്ക് നഗരസഭ…

അക്കാദമിക യോഗ്യതകൾക്കൊപ്പം തൊഴിൽ നൈപുണ്യവും അനിവാര്യം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഒരു വ്യക്തിയുടെ കരിയറും തൊഴിൽ സാധ്യതയും രൂപപ്പെടുത്തുന്നതിൽ നൈപുണ്യവികസനത്തിന് നിർണായക പങ്കുണ്ടെന്നും, ഇന്നത്തെ മത്സരലോകത്ത് അക്കാദമിക യോഗ്യതകൾക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തൊഴിൽ നൈപുണ്യമുള്ള ഒരു പ്രൊഫഷണലാകുക എന്നതെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ എഐ തലസ്ഥാനമാക്കാൻ…

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട് : നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി വിട്ടു അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്…