സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

തൊടുപുഴ, 2026 ജൂൺ 17: Human Rights Foundations ന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം 2026 ജൂൺ 17-ന് തൊടുപുഴയിലെ ഹൈറേഞ്ച് റെസിഡൻസി ഹാളിൽ വെച്ച് വിപുലമായ സമ്മേളനത്തിൽ നടന്നു. സംഘടനയുടെ ദേശീയ ചെയർമാനായ ഡോ. പി….

കാരക്കോണത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

കാരക്കോണം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. കുന്നത്തുകാൽ ഗവൺമെന്റ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിന് നേരെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

ലോക സംഗീത ദിനത്തിൽ തമിഴ് ഇസൈ മഴൈ

തിരുവനന്തപുരം : ലോക സംഗീത ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് പ്രമുഖ പിന്നണിഗായകർ നയിക്കുന്ന തമിഴ് ഇസൈ മഴൈ എന്ന സംഗീത പ്രോഗ്രാം പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്നു. ജൂൺ 20 ന് കിഴക്കേക്കോട്ട ഇ.കെ. നായനാർ ആഡിറ്റോറിയത്തിൽ വൈകുന്നേരം 6 ന് ഗായകൻ…

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപാദനം 2025-26 സാമ്പത്തിക വർഷം എക്കാലത്തെ യും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുടെ ഉൽപാദനത്തേക്കാൾ 15.6% വളർച്ചയാണിത് കാണിക്കുന്നത്. 2020-21 സാമ്പത്തിക വർഷം 84,643…

“ആരോഗ്യ കരമായ വാർ ദ്ധക്യത്തിന് യോഗ “-അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർ വേദ ഗവേഷണ കേന്ദ്രത്തിന്റെ വിവിധ പരിപാടികൾ

തിരുവനന്തപുരം :- ആരോഗ്യ കരമായ വാ ർദ്ധക്യത്തിനു യോഗ എന്നുള്ള ആശയം മുഖമുദ്രയാക്കി അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർവേദ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ 21ന് സംഘടിപ്പിക്കും. പൂജപ്പുര സരസ്വതി മണ്ഡപം കോര്പറേഷൻ ഹാളിൽ ആണ് പരിപാടികൾ….

വിജയകുമാറിന്റെ കല @47;ഉം വായനാദിനാചരണവും കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച

എക്സ്പ്രഷൻ ആർട്ട്‌ ന്റെ പ്രതിമാസക്കൂട്ടായ്മയുടെ ഭാഗമായി വായനാദിനത്തോടനുബന്ധിച്ച് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ 47 വർഷം പിന്നിട്ട കലാജീവിതത്തിന്റെ വിജയകുമാറിന്റെ കല@47 ഉം  കലാസാംസ്കാരിക സംഗമവും ജൂൺ 19 വെള്ളിയാഴ്ച 2 മണിക്ക് വെള്ളയമ്പലം മാവെറിക് ആർട്ട്‌ ഗാലറി ഇൽ വച്ചു നടത്താൻ…

അമരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.അപകടം നടന്നത് ഇന്ന് രാവിലെ 8:30 യോടെ അമവരവിള ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. അമിത…

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്.ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും…

നെയ്യാറ്റിൻകരയിൽ വാഹനാപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽകെ എസ് ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിൽ ഇടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോയ ബസ് നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ എതിരെ വന്ന മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിച്ച ശേഷം തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക്…