സംഗീത ലോകത്ത് വയലാറിന്റെയും ചെ ബൈയുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺ

സംഗീത ലോകത്ത് വയലാറിന്റെയും ചെ ബൈയുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺ അനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതു തലമുറ പഠന വിഷയമാക്കേണ്ടതാണ് എന്ന് ഗതഗത വകുപ്പ്മന്ത്രി സി.പി. ജോൺ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു രാമവർമ്മ സാംസ്കാരിക…

ഫിഷറീസ് വകുപ്പിലെ വ്യാപക സ്ഥലംമാറ്റങ്ങൾ പുനഃപരിശോധിക്കണം: കെ.ജി.ഒ.എ

സംസ്ഥാന ഫിഷറീസ് വകുപ്പിൽ സമീപകാലത്ത് നടപ്പാക്കിയ വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ജീവനക്കാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും മാനദണ്ഡങ്ങളും സുതാര്യതയും അവഗണിച്ചുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഭരണമാറ്റത്തെ തുടർന്നാണ് വകുപ്പിൽ അസാധാരണ…

വിഴിഞ്ഞം എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കിറ്റ് വിതരണം നടത്തി

തിരുവനന്തപുരം : വിഴിഞ്ഞം എസ്ടിപിഐ കോളേജിൽ ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ലോജസ്റ്റിക് കോഴ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഓൾ ഇന്ത്യ ലോജസ്റ്റിക് ചേംബർ മുക്കംപാലമൂട് രാധാകൃഷ്ണൻ നായർ നിർവഹിച്ചു. അധ്യാപിക ഡി അനിലകുമാരി…

കേര പദ്ധതി-ഇർമ കാർഷിക മൂല്യ ശൃംഖല: സംസ്ഥാനതല ശില്പശാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ആനന്ദിലെ ത്രിഭുവൻ സഹകാരി സർവകലാശാല (ഇർമ) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക മൂല്യ ശൃംഖലയെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിനെയും കുറിച്ചുള്ള പഞ്ചദിന ശില്പശാലയ്ക്ക് തുടക്കമായി. കൃഷി…

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട്…

പാപ്പനംകോട്ട് കെഎസ്‌ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം

തിരുവനന്തപുരം: പാപ്പനംകോട്ട് കെഎസ്‌ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.ഡിപ്പോയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ഇലക്‌ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ലോട്ടറി കച്ചവടക്കാരൻ സുദർശനൻ, ബസ് ഡ്രൈവർ…

അമേരിക്കയില്‍ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു

കാലിഫോർണിയ: അമേരിക്കയില്‍ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. തിങ്കളാഴ്ച കാലിഫോർണിയയിലാണ് ബി- 52 ബോംബർ വിമാനം അപകടത്തില്‍പ്പെട്ടത്.കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52…

റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ ഉപകരണ വിതരണ ഉദ്ഘാടനവും

തിരുവനന്ത പുരം :കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT ) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ വെള്ളയമ്പലത്തും എറണാകുളത്തും ìഅടൂരിലും ശാഖകൾ പ്രവർത്തിച്ചുവരുന്ന ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ്…

ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 2026 ജൂൺ 15 ന് ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എൽആർഎസിഎം) വിജയകരമായി പരീക്ഷണം നടത്തി. ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ്…

മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

നെയ്യാറ്റിൻകര : മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (40) നെയാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പത്താംകല്ലിൽ സമീപം നടത്തിയ വാഹന പരിശോധനയിലാണ് 42ഗ്രാം…