മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

നെയ്യാറ്റിൻകര : മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (40) നെയാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പത്താംകല്ലിൽ സമീപം നടത്തിയ വാഹന പരിശോധനയിലാണ് 42ഗ്രാം…

പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിനായി പുതുതായി പണികഴിപ്പിച്ച സ്റ്റുഡിയോയുടേയും വോയ്‌സ് ആക്ടിംഗ് കോഴ്‌സിന്റെയും ഉദ്ഘാടനം ഇന്ന് (16.06.26) രാവിലെ 11.30 ന് ടിഎന്‍ജി ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ.അലിയാര്‍, ബാലകൃഷ്ണന്‍ പെരിയ,…

ബ്രസീൽ ഇതിഹാസതാരങ്ങൾ കൊച്ചിയിലേക്ക്: ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി.ഇ അബ്ദുൾ ​ഗഫൂർ നിർവഹിച്ചു

കൊച്ചി: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റെ…

സെൻസെസ് 2027ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ല് ആകും

തിരുവനന്തപുരം :- ഇന്ത്യയുടെ ചരിത്ര ത്തിലെ ആദ്യത്തെ ഡി ജിറ്റൽ സെൻസെസ്സ് 2027 നടത്തപ്പെടുന്നതോ ടെ ഇത് ചരിത്രത്തിലെ സുപ്ര ധാ ന നാഴിക ക്കല്ല് ആയേക്കും. വർധിച്ചകാര്യക്ഷമത, കൃത്യത, വേഗത എന്നിവയോടെ ഉള്ള വിവരശേഖരണം ആണിത്. സെൻസെസ് 2027 രണ്ടു…

ബീച്ചില്‍ എത്തിയ യുവതികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബീച്ചില്‍ എത്തിയ യുവതികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.പാലച്ചിറ പട്ടിയാരത്തുംവിള വീട്ടില്‍ വിനീതാണ് (39) അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഏണിക്കല്‍ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ്…

പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു; ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊൽക്കത്ത:പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുല്‍താലയിലാണ് സംഭവം.യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കള്ളനെന്ന് ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത…

കൊല്ലം നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കൊല്ലം നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ ഷട്ടർ പോളിച്ച് അകത്ത് കടന്ന് 23 ലക്ഷത്തിലധികം രൂപ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സലീം മകൻ സജിൽ എസ്(30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ…

കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി

കാസർഗോഡ്: കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അങ്കിത് ആന്റണി (20), അപ്പു ടി.ഏബ്രഹാം (20) എന്നിവരെയാണു കാണാതായത്.ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് ബേക്കൽ കോട്ടയ്ക്കു സമീപമുള്ള പള്ളിക്കര കല്ലിങ്കാൽ ബീച്ചിൽ ഇവരെ കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ…

മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ ആൾ പൊലീസ് പിടിയിൽ

പാറശാല: മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു. നേമം കുളകുടിയൂർക്കോണം തൃക്കാർത്തിക ശിവപാർവതിയില്‍ അനില്‍കുമാർ (59) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്.പഴയ ഉച്ചക്കടയിലെ ഒരു സ്വകാര്യ ഫൈനാൻസില്‍ നിന്നാണ് പണം തട്ടിയത്. പൊഴിയൂർ സ്റ്റേഷൻ എസ്.എച്ച്‌.ഒയുടെ…

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ അപകടം

നെയ്യാറ്റിൻകര ഉദിയൻകുളങ്ങര കൊറ്റാമത്ത് KSRTC ബസും കാറും ഓട്ടോയും കൂട്ടിയിച്ച് അപകടം .. നിരവധിപേർക്ക് നിസാര പരിക്കുകൾ പറ്റി. പാറശ്ശാലയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക് വന്ന കാർ .നിയന്ത്രണം വിട്ട് ഓട്ടോയിൽ , ഇടിച്ചു. ഓട്ടോ ബസ്സിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ…