നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ അപകടം
നെയ്യാറ്റിൻകര ഉദിയൻകുളങ്ങര കൊറ്റാമത്ത് KSRTC ബസും കാറും ഓട്ടോയും കൂട്ടിയിച്ച് അപകടം .. നിരവധിപേർക്ക് നിസാര പരിക്കുകൾ പറ്റി. പാറശ്ശാലയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക് വന്ന കാർ .നിയന്ത്രണം വിട്ട് ഓട്ടോയിൽ , ഇടിച്ചു. ഓട്ടോ ബസ്സിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ…
കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്
തിരുവനന്തപുരം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ – അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി…
മാധ്യമ ശിൽല്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം :- കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വാർത്ത പ്രാദേശിക മാധ്യമ ശിൽല്പശാല ശ്രീകാര്യം സിടിസിആർഐയിൽ സംഘടിപ്പിച്ചു . ശില്പശാല സിടിസിആർ ഐ ഡയറക്ടർ ഡോ.എസ് ബൈജു ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ പ്രസ്സ് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടർ…
സ്വര്‍ണ്ണ വിലയില്‍ ഇന്നും വര്‍ധനവ്
സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ആദ്യത്തെ പത്ത് ദിവസം ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ച വിപണിയിലാണ് ഇന്നലെ വൻ കുതിപ്പുണ്ടായിരുന്നത്.ഇന്നലെ പവന് 2160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂണ്‍ 11…
തെക്കുകിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
ന്യൂഡല്‍ഹി: തെക്കുകിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു.മൂന്നാം നിലയില്‍ താമസിച്ചിരുന്ന പങ്കജ് (28), അമ്മ ഗുഡ്ഡി (50), പങ്കജിന്റെ സഹോദരി സോണി (20) എന്നിവരാണ് മരിച്ചത്.പങ്കജിന്റെ മറ്റൊരു സഹോദരിയായ മോനി (18), 70…
യോഗാ സമ്മേളനം – സ്വാഗതസംഘം
തിരുവനന്തപുരം: പന്ത്രണ്ടാമത് അന്തർദേശീയ യോഗാ ദിനാചരണം പ്രമാണിച്ച് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗാ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസ്സോസിയേഷൻ (ഇനിഗ്മ) കേരള ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ ജൂലൈ രണ്ട് വ്യാഴാഴ്ച “യോഗാമെഡ്-2026” എന്ന പേരിൽ യോഗാ സമ്മേളനം നടത്തുന്നു….
പത്ത് മാസത്തിനിടെ നടത്തിയത് വിപുലമായ പ്രവർത്തനങ്ങൾ: വയോജന കമ്മീഷൻ
കഴിഞ്ഞ 10 മാസക്കാലം നടത്തിയത് വിപുലമായ പ്രവർത്തനങ്ങളെന്ന് സംസ്ഥാന വയോജന കമ്മീഷൻ. എല്ലാ ജില്ലകളിലും കമ്മീഷൻ നേരിട്ട് സന്ദർശിക്കുകയും വയോജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തും. ജൂലൈ മാസത്തിൽ…
സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു @ സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു
നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം…
കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയില്‍
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയില്‍.കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടില്‍ അമീർ (41) ആണ് പിടിയിലായത്.19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കല്‍നിന്നും…
