ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം- അയ്യപ്പ സേവാ സമാജം
തിരുവനന്തപുരം:ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ (SASS) ദേശീയ ചെയര്‍മാന്‍, ആര്‍. മുരുകന്‍ സെല്‍വന്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രത്യേക അന്വേഷണ…
പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്
പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്.പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്.പുലര്‍ച്ചെ അഞ്ചരയോടെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍…
റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ ബൈക്കപകടത്തില്‍ നഴ്സിങ് വിദ്യാർത്ഥി മരിച്ചു; 3 പേർക്ക് പരിക്ക്
റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ ബൈക്കപകടത്തില്‍ നഴ്സിങ് വിദ്യാർത്ഥി മരിച്ചു. അപകടത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റു.കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് മരുതൂർക്കുളങ്ങര തിരുവാതിരയില്‍ രാജുവിന്റെയും രാജിയുടെയും മകൻ അരവിന്ദ് ആണ് മരിച്ചത്. ചക്കുവള്ളി – പുതിയകാവ് പ്രധാന പാതയില്‍ തൊടിയൂർ പാലത്തിന് സമീപം വൈകിട്ട് 5 മണിയോടെയായിരുന്നു…
സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജൂൺ 15 വരെ https://academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, അഡ്വാൻസ്…
പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച സലീം കുമാർ അനുസ്മരണം നടൻ അജിത് കൂത്താട്ട് കുളം ഉൽഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനം ബഹുമുഖ പ്രതിഭകൾ അനുസ്മരിച്ചു. പ്രേംനസീർ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളിൽ അനുസ്മരണം ഒരുക്കിയത്. ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ സലീം കുമാറിനെ കുറിച്ച്…
ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു
ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ജാമറുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവച്ചു. 2026 ജൂൺ 10…
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതന്‍ പിടിയില്‍ അറസ്റ്റിൽ
വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതന്‍ പിടിയില്‍. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞതോടെ എസ്‌എച്ച്‌ഒ വിപിന്‍ ആകാശത്തേക്ക് വെടിവെച്ചു.സുഗതന്‍ നേരത്തെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്….
പ്രശസ്ത സംവിധായകന്‍ പി. ഭാരതിരാജ അന്തരിച്ചു.
പ്രശസ്ത സംവിധായകന്‍ പി. ഭാരതിരാജ (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.2024 മാര്‍ച്ചില്‍ മകന്‍ മനോജിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ഭാരതിരാജയുടെ ആരോഗ്യം ഗുരുതരമായിരുന്നു. മകന്റെ മരണ ശേഷം അദ്ദേഹം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു….
ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം
ഹവാന: ക്യൂബന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്ന് ഏകദേശം 65 മൈല്‍ വടക്കുപടിഞ്ഞാറായി കടലിലായിരുന്നു…
